കൊച്ചി മെട്രോ,മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു.

  തിരുവനന്തപുരം: കൊച്ചി മെട്രോ ഉദ്ഘാടനവേദിയില്‍ പ്രമുഖരെ ഒഴിവാക്കിയ നടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു. മെട്രോ നിര്‍മ്മാണത്തിന്റെ മുഖ്യഉപദേശകനായ ഇ. ശ്രീധരനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും സ്ഥലം എംഎല്‍എ

Read more

വന്‍ കിടക്കാരായാലും കയ്യേറ്റമൊഴിപ്പിക്കുമെന്ന് മുഖ്യമന്ത്രി

ആദ്യ ഘട്ടത്തില്‍ വന്‍ കിടക്കാരുടെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടിക്രമങ്ങളാണ് സര്‍ക്കാറിന് മുന്നില്‍ ആദ്യമുള്ളത്. പിന്നീട് കൈയേറ്റം നടത്താന്‍ തോന്നാത്ത വിധത്തിലുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൈയേറ്റം ഒഴിപ്പിക്കാന്‍ സമഗ്ര നിയമം കൊണ്ടുവരും.

Read more

പോലീസിന്റെ ഇപ്പോഴത്തെ വീഴ്ചകള്‍ക്ക് കാരണം രമേശ് ചെന്നിത്തലയുടെ ഭരണകാലത്തെ ഹാങ് ഓവര്‍: പിണറായി വിജയന്‍

പോലീസിന്റെ ഇപ്പോഴത്തെ വീഴ്ചകള്‍ക്ക് കാരണം യുഡിഎഫ് ഭരണകാലത്തെ ഹാങ് ഓവറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനത്തോട് മോശമായി പെരുമാറരുതെന്ന് പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോലീസുകാര്‍ ആരെയും ഭയപ്പെടേണ്ടതില്ലെന്നും വീഴ്ച വരുത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കില്ല

Read more