വിവാദമായ അഗസ്റ്റ വെസ്റ്റ്‌ലാന്റ് അഴിമതി കേസില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു.

ന്യൂദല്‍ഹി: വിവാദമായ അഗസ്റ്റ വെസ്റ്റ്‌ലാന്റ് അഴിമതി കേസില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. ഡല്‍ഹി കോടതിയില്‍ സമര്‍പ്പിച്ച 30000 പേജുള്ള കുറ്റപത്രത്തില്‍ മുന്‍ വ്യോമസേന മേധാവി എസ്.പി ത്യാഗിയെയും നാല് വിദേശികളെയും പ്രതി ചേര്‍ത്തിട്ടുണ്ട്.

Read more

ആറ് സഹകരണ ബാങ്കുകള്‍ക്കെതിരെ സി.ബി.ഐ കേസ്

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ആറ് സഹകരണ ബാങ്കുകള്‍ക്കെതിരെ സി.ബി.ഐ കേസ്. കൊല്ലം ജില്ലയിലെ കടയ്ക്കല്‍, പുതിയകാവ്, മയ്യനാട്, കുലശേഖരപുരം, ചാത്തന്നൂര്‍, പന്മന സഹകരണ ബാങ്കുകള്‍ക്ക് എതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആരോപണവിധേയമായ ബാങ്കുകളുടെ

Read more

ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യെ സി​ബി​ഐ ചോ​ദ്യം ചെ​യ്തു.

ന്യൂഡൽഹി: എ​എ​പി സ​ർ​ക്കാ​രി​ന്‍റെ ടോ​ക് ടു ​എ​കെ പ​ദ്ധ​തി​യി​ൽ ക്ര​മ​ക്കേ​ടു​ണ്ടെ ന്ന ​പ​രാ​തി​യി​ൽ ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യെ സി​ബി​ഐ ചോ​ദ്യം ചെ​യ്തു. ഇ​ന്ന​ലെ രാ​വി​ലെ 11.45ഓ​ടെ​യാ​ണ് സി​ബി​ഐ മ​നീ​ഷ് സി​സോ​ദി​യ​യു​ടെ വ​സ​തി​യി​ലെ​ത്തി

Read more

ജി​​ഷ്ണു പ്ര​​ണോ​​യി​​യു​​ടെ മ​​ര​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കേ​​സി​​ന്‍റെ അ​​ന്വേ​​ഷ​​ണം സി​​ബി​​ഐ​​യ്ക്കു വി​​ടാ​​ൻ സ​​ർ​​ക്കാ​​ർ തീ​​രു​​മാ​​നി​​ച്ചു.

തി​​രു​​വ​​ന​​ന്ത​​പു​​രം: എ​​ൻ​​ജി​​നി​​യ​​റിം​​ഗ് വി​​ദ്യാ​​ർ​​ഥി​​യാ​​യി​​രു​​ന്ന ജി​​ഷ്ണു പ്ര​​ണോ​​യി​​യു​​ടെ മ​​ര​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കേ​​സി​​ന്‍റെ അ​​ന്വേ​​ഷ​​ണം സി​​ബി​​ഐ​​യ്ക്കു വി​​ടാ​​ൻ സ​​ർ​​ക്കാ​​ർ തീ​​രു​​മാ​​നി​​ച്ചു. ഇ​​തു​​സം​​ബ​​ന്ധി​​ച്ചു കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രാ​​ല​​യ​​ത്തി​​നു ക​​ത്തു ന​​ൽ​​കും. ജി​​ഷ്ണു​​വി​​ന്‍റെ പി​​താ​​വി​​ന്‍റെ നി​​വേ​​ദ​​ന​​ത്തെ തു​​ട​​ർ​​ന്നാ​​ണു ന​​ട​​പ​​ടി​​യെ​​ന്നു

Read more

ശ്രീവത്സം ഗ്രൂപ്പിന് യുഡിഎഫ് ബന്ധമെന്ന ആരോപണം സിബിഐ അന്വേഷിക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: കോടികളുടെ അനധികൃത ആസ്ഥിയുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പിന്‍റെ അന്വേഷണം നേരിടുന്ന ശ്രീവത്സം ഗ്രൂപ്പുമായി യുഡിഎഫിന് ബന്ധമുണ്ടെന്ന ആരോപണം സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് അദ്ദേഹം

Read more