രാജ്യസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് എംഎല്‍എമാരുടെ വോട്ട് അസാധുവാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ ബിജെപി നിയമ നടപടിക്ക് ഒരുക്കം തുടങ്ങി.

അഹമ്മദാബാദ്: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് എംഎല്‍എമാരുടെ വോട്ട് അസാധുവാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ ബിജെപി നിയമ നടപടിക്ക് ഒരുക്കം തുടങ്ങി. കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനോട് തോറ്റ രാജ്പുത്താകും പരാതി നല്‍കുക. രണ്ട്

Read more

ഇപിഎസും ഒപിഎസും ഡൽഹിയിൽ: ലയനത്തിനു പിന്തുണയുമായി ബിജെപി

ന്യൂഡൽഹി: അണ്ണാ ഡിഎംകെ ലയനം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി. എന്നാൽ ഇക്കാര്യത്തിൽ ചർച്ചകളൊന്നും ഇതുവരെ നടത്തിയിട്ടില്ലെന്നും വിശ്വാസവോട്ട് കൊണ്ടുവന്നാൽ വിജയിക്കുമെന്നും പളനിസ്വാമി പറഞ്ഞു. അണ്ണാഡിഎംകെ(അമ്മ)യിൽനിന്നു ശശികലയെയും കുടുംബത്തെയും പൂർണമായി

Read more

പി​രി​വ് ന​ൽ​കാ​ത്ത വ്യാ​പാ​രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ബി​ജെ​പി നേ​താ​വ് അ​റ​സ്റ്റി​ൽ

കൊ​ല്ലം: പി​രി​വ് ന​ൽ​കാ​ത്ത​തി​നു വ്യാ​പാ​രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ബി​ജെ​പി നേ​താ​വ് അ​റ​സ്റ്റി​ൽ. ബി​ജെ​പി കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി അം​ഗം സു​ഭാ​ഷി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ്യാ​പാ​രി​യു​ടെ പ​രാ​തി​യി​ൽ ച​വ​റ പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Read more

മെഡിക്കൽ കോഴ: ബിജെപി അന്വേഷണ കമ്മീഷൻ വിജിലൻസിനു മൊഴിനൽകും

തിരുവനന്തപുരം: മെഡിക്കൽ കോഴ വിവാദവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കൾ വ്യാഴാഴ്ച വിജിലൻസിനു മൊഴി നൽകും. ബിജെപി നിയോഗിച്ച അന്വേഷണ കമ്മീഷൻ അംഗങ്ങളായ കെ.പി ശ്രീശന്‍, എ.കെ.നസീര്‍ എന്നിവരാണ് വിജിലൻസിനു മൊഴിനൽകുന്നത്. മൊഴി നൽകണമെന്ന്

Read more

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ഇന്ന് ബി​ജെ​പി ഹ​ർ​ത്താ​ൽ.

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ  ഇന്ന് ബി​ജെ​പി ഹ​ർ​ത്താ​ൽ. രാ​വി​ലെ ആ​റ് മു​ത​ൽ വൈ​കി​ട്ട് ആ​റ് വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ. തി​രു​വ​ന​ന്ത​പു​ര​ത്തെ ബി​ജെ​പി ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ന് നേ​രെ ബോം​ബേ​റു​ണ്ടാ​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ബി​ജെ​പി ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

Read more

കശാപ്പ് നിയന്ത്രണത്തിൽ പ്രതിഷേധിച്ച് മേഘാലയയിൽ ബിജെപി നേതാവ് പാർട്ടിയിൽ നിന്നു രാജിവച്ചു.

ഷില്ലോംഗ്: കേന്ദ്ര സർക്കാരിന്‍റെ കശാപ്പ് നിയന്ത്രണത്തിൽ പ്രതിഷേധിച്ച് മേഘാലയയിൽ ബിജെപി നേതാവ് പാർട്ടിയിൽ നിന്നു രാജിവച്ചു. ഗരോഹിൽസിൽ നിന്നുള്ള നേതാവ് ബച്ചു മരാക്കാസാണ് പാർട്ടി വിട്ടത്. ബീഫ് വിഷയത്തിൽ രാജിവയ്ക്കുന്ന രണ്ടാമത്തെ ബിജെപി

Read more

അ​മി​ത് ഷാ കേരളത്തിൽ എത്തി

  കൊച്ചി: 2019ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപിദേശീയ അധ്യക്ഷൻ അമിത് ഷാ കേരളത്തിലെത്തി. മൂന്നു ദിവസത്തെ സന്ദർശനത്തിനായി നെടുന്പാശേരി വിമാനത്താവളത്തിലെത്തിയ അമിത് ഷായെ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ സ്വീകരിച്ചു.

Read more

ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രു​ടെ ക്രൂ​ര​മാ​യ മ​ർ​ദ​ന​ത്തി​ൽ​നി​ന്നു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു ര​ക്ഷ​യൊ​രു​ക്കി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ.

കോ​ൽ​ക്ക​ത്ത: ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രു​ടെ ക്രൂ​ര​മാ​യ മ​ർ​ദ​ന​ത്തി​ൽ​നി​ന്നു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു ര​ക്ഷ​യൊ​രു​ക്കി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ. തി​ങ്ക​ളാ​ഴ്ച, കോ​ൽ​ക്ക​ത്ത ലാ​ൽ​ബ​സാ​റി​ലെ പോ​ലീ​സ് ആ​സ്ഥാ​ന​ത്തേ​ക്കു ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ മാ​ർ​ച്ച് അ​ക്ര​മാ​സ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ ലാ​ത്തി​ച്ചാ​ർ​ജി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. മൂ​ന്നു

Read more

ഗവര്‍ണറെ ഭീഷണിപ്പെടുത്തിയ ബിജെപിയുടെ നടപടി തികച്ചും ജനാധിപത്യവിരുദ്ധമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

തിരുവനന്തപുരം: ഗവര്‍ണറെ ഭീഷണിപ്പെടുത്തിയ ബിജെപിയുടെ നടപടി തികച്ചും ജനാധിപത്യവിരുദ്ധമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാമന്തളി കൊലപാതകത്തിന്റെ മറവില്‍ കേന്ദ്ര ഇടപെടല്‍ നടത്തിക്കാനുള്ള ബിജെപിയുടെ ശ്രമത്തിന്റെ ഭാഗമാണ് ഗവര്‍ണര്‍ക്കെതിരേയുള്ള ഭീഷണിയെന്നും കോടിയേരി

Read more

വനിതാലീഗ് സംസ്ഥാന പ്രസിഡന്റുസ്ഥാനത്തുനിന്ന് നീക്കിയ ഖമറുന്നീസ അന്‍വറിന് പദവി വാഗ്ദാനവുമായി ബിജെപി.

വനിതാലീഗ് സംസ്ഥാന പ്രസിഡന്റുസ്ഥാനത്തുനിന്ന് നീക്കിയ ഖമറുന്നീസ അന്‍വറിന് പദവി വാഗ്ദാനവുമായി ബിജെപി. ദേശീയതലത്തില്‍ പ്രധാന പദവിയാണ് വാഗ്ദാനംചെയ്തത്. പലതലങ്ങളില്‍ ഇതുസംബന്ധിച്ച കൂടിയാലോചന നടക്കുന്നുണ്ട്. ഖമറുന്നീസ ബിജെപിയില്‍ ചേരുന്നത് തടയാന്‍ ലീഗ് നേതൃത്വത്തിലെ ചിലരും

Read more