മ​​ദ്യ​​ശാ​​ല​​ക​​ൾ​​ക്ക് പ്ര​​വ​​ർ​​ത്ത​​നാ​​നു​​മ​​തി ന​​ൽ​​കാ​​നു​​ള്ള ത​​ദ്ദേ​​ശ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ അ​​ധി​​കാ​​രം എ​​ടു​​ത്തുക​​ള​​യു​​ന്ന കേ​​ര​​ള പ​​ഞ്ചാ​​യ​​ത്തി രാ​​ജ്, മു​​നി​​സി​​പ്പാ​​ലി​​റ്റി ഭേ​​ദ​​ഗ​​തി ബി​​ല്ലു​​ക​​ൾ നി​​യ​​മ​​സ​​ഭ പാ​​സാ​​ക്കി.

തി​​രു​​വ​​ന​​ന്ത​​പു​​രം: മ​​ദ്യ​​ശാ​​ല​​ക​​ൾ​​ക്ക് പ്ര​​വ​​ർ​​ത്ത​​നാ​​നു​​മ​​തി ന​​ൽ​​കാ​​നു​​ള്ള ത​​ദ്ദേ​​ശ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ അ​​ധി​​കാ​​രം എ​​ടു​​ത്തുക​​ള​​യു​​ന്ന കേ​​ര​​ള പ​​ഞ്ചാ​​യ​​ത്തി രാ​​ജ്, മു​​നി​​സി​​പ്പാ​​ലി​​റ്റി ഭേ​​ദ​​ഗ​​തി ബി​​ല്ലു​​ക​​ൾ നി​​യ​​മ​​സ​​ഭ പാ​​സാ​​ക്കി. ഇ​​തു സം​​ബ​​ന്ധി​​ച്ചി​​റ​​ക്കി​​യ ഓ​​ർ​​ഡി​​ന​​ൻ​​സി​​ന് പ​​ക​​ര​​മാ​​യാ​​ണു ബി​​ൽ കൊ​​ണ്ടു​​വ​​ന്ന​​ത്. ബാ​​ലാ​​വ​​കാ​​ശ ക​​മ്മീ​​ഷ​​ൻ

Read more

അങ്കണവാടികള്‍ക്കു സമീപമുള്ള മദ്യശാലകള്‍ക്ക് ദൂരപരിധി വ്യവസ്ഥ ബാധകമല്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

കൊച്ചി: അങ്കണവാടികള്‍ക്കു സമീപമുള്ള മദ്യശാലകള്‍ക്ക് ദൂരപരിധി വ്യവസ്ഥ ബാധകമല്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അങ്കണവാടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്താനാവില്ലെന്നു വിലയിരുത്തിയാണ് ഉത്തരവ്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെയോ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എഡ്യൂക്കേഷന്റെയോ നിയന്ത്രണത്തിലുള്ള

Read more

ദേ​​​ശീ​​​യ-​​​സം​​​സ്ഥാ​​​ന പാ​​​ത​​​ക​​​ളു​​​ടെ 500 മീ​​​റ്റ​​​ർ ചു​​​റ്റ​​​ള​​​വി​​​ൽ മ​​​ദ്യം വി​​​ൽ​​​ക്കാ​​​ൻ പ​​​ഞ്ചാ​​​ബ് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കി.

ച​​​ണ്ഡി​​​ഗ​​​ഡ്: ദേ​​​ശീ​​​യ-​​​സം​​​സ്ഥാ​​​ന പാ​​​ത​​​ക​​​ളു​​​ടെ 500 മീ​​​റ്റ​​​ർ ചു​​​റ്റ​​​ള​​​വി​​​ൽ മ​​​ദ്യം വി​​​ൽ​​​ക്കാ​​​ൻ പ​​​ഞ്ചാ​​​ബ് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കി. ഹൈ​​​വേ​​​ക​​​ൾ​​​ക്കു സ​​​മീ​​​പം ഹോ​​​ട്ട​​​ലു​​​ക​​​ൾ, റ​​​സ്റ്റ​​​റ​​​ന്‍റു​​​ക​​​ൾ,ക്ല​​​ബു​​​ക​​​ൾഎ​​​ന്നി​​​വ​​​യ് ക്കു മ​​​ദ്യം വി​​​ൽ​​​ക്കാം. എ​​​ന്നാ​​​ൽ ചി​​​ല്ല​​​റ​​​വി​​​ല്പ​​​ന ശാ​​​ല​​​ക​​​ൾ ഹൈ​​​വേ​​​യ്ക്കു സ​​​മീ​​​പം അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. *******************************

Read more

ദേശീയപാതയോരത്തെ മദ്യശാലകള്‍ തുറക്കുന്നതിനെതിരായ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും.

കൊച്ചി: ദേശീയപാതയോരത്തെ മദ്യശാലകള്‍ തുറക്കുന്നതിനെതിരായ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും. ചേര്‍ത്തല മുതല്‍ കഴക്കൂട്ടം വരെയും കണ്ണൂര്‍ മുതല്‍ കുറ്റിപ്പുറം വരെയുമുള്ള പാതയോരത്തെ മദ്യശാലകള്‍ തുറക്കുന്നതിനെതിരായ ഹര്‍ജിയാണ് പരിഗണിക്കുന്നത്. ഇന്നലെ ഹര്‍ജി പരിഗണിച്ച

Read more