കന്നുകാലി കശാപ്പ്: മുഖ്യമന്ത്രിയുടെ കത്തിന് സിദ്ധരാമയ്യയുടെ മറുപടി

കന്നുകാലി കശാപ്പ് ഫലത്തില്‍ നിരോധിക്കുന്ന പുതിയ ചട്ടങ്ങള്‍ പിന്‍വലിക്കണമെന്ന് പ്രധാനമന്ത്രിയോട് കര്‍ണാടകവും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധാരാമയ്യ കേരള മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. ഈ പ്രശ്നം സംബന്ധിച്ച്‌ കേരള മുഖ്യമന്ത്രി അയച്ച കത്തിനുള്ള

Read more

ബീ​​​ഫ് കൈ​​​വ​​​ശം​​​വ​​​ച്ചു​​​വെ​​​ന്നാ​​​രോ​​​പി​​​ച്ച് ജാ​​​ർ​​​ഖ​​​ണ്ഡി​​​ൽ ഒ​​​രാ​​​ളെ ഗോ​​​ര​​​ക്ഷ​​​ക​​​ർ മ​​​ർ​​​ദി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തി. 

രാം​​​ഗ​​​ഡ്: മ​​​നു​​​ഷ്യ​​​നെ കൊ​​​ന്നി​​​ട്ട​​​ല്ല പ​​​ശു​​​വി​​​നെ സം​​​ര​​​ക്ഷി​​​ക്കേ​​​ണ്ട​​​തെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി പ്ര​​​സ്താ​​​വി​​​ച്ച​​​തി​​​നു മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ​​​ക്ക​​കം ബീ​​​ഫ് കൈ​​​വ​​​ശം​​​വ​​​ച്ചു​​​വെ​​​ന്നാ​​​രോ​​​പി​​​ച്ച് ജാ​​​ർ​​​ഖ​​​ണ്ഡി​​​ൽ ഒ​​​രാ​​​ളെ ഗോ​​​ര​​​ക്ഷ​​​ക​​​ർ മ​​​ർ​​​ദി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തി. മാ​​​നു​​​വ സ്വ​​​ദേ​​​ശി​​​യാ​​​യ മു​​ഹ​​മ്മ​​ദ് അ​​​ലി​​​മു​​​ദ്ദീ​​​ൻ(42) ആ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. വാ​​നി​​ൽ

Read more

ഉടമതന്നെ കാലികളെ അറക്കേണ്ട സ്ഥിതി: ഹൈക്കോടതി

കാലിക്കടത്തും കശാപ്പും നിയന്ത്രിച്ചുള്ള കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനത്തില്‍ തല്‍ക്കാലം ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു. അടിയന്തര പ്രാധാന്യമുള്ള വിഷയമാണെന്നു നിരീക്ഷിച്ച കോടതി കേസ് അന്തിമവാദത്തിനായി ജൂണ്‍ 28ലേക്ക് മാറ്റി. ഹര്‍ജിക്കാരും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും സത്യവാങ്മൂലം സമര്‍പ്പിക്കാന്‍

Read more