കന്നുകാലി കശാപ്പ് പ്രതിസന്ധി നേരിടാന്‍ പദ്ധതികള്‍ വേണമെന്ന് വ്യവസായികളോട് മുഖ്യമന്ത്രി

കന്നുകാലി കശാപ്പ് കേന്ദ്രം നിയന്ത്രിച്ചത് മൂലം കേരളത്തിലെ മാട്ടിറച്ചി വിപണന മേഖലയും പാല്‍ ഉല്‍പ്പാദനവും നേരിടുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ കേരളത്തിലെ വ്യവസായ സമൂഹം പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Read more

ഹിന്ദുമുന്നണി പ്രവർത്തകർ കന്നുകാലിക്കടത്ത് തടഞ്ഞു

പാ​ല​ക്കാ​ട്: വേ​ല​ന്താ​വ​ള​ത്ത് ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്ന ക​ന്നു​കാ​ലി​കളെ ത​ട​ഞ്ഞു. ഹി​ന്ദു​മു​ന്ന​ണി പ്ര​വ​ർ​ത്ത​ക​ർ എ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന​വ​രാ​ണ് കാലികളെ കൊണ്ടുവന്ന ലോറികൾ ത​ട​ഞ്ഞ​ത്. വ്യാഴാഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ചെ​ക്ക് പോ​സ്റ്റി​നു സ​മീ​പം വച്ച് വ​ണ്ടി​ക​ൾ ത​ട​യു​ക​യാ​യി​രു​ന്നു.

Read more

ഇറച്ചി വിൽക്കുന്നതിനോ കശാപ്പിനോ നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്രം.

കൊച്ചി: കന്നുകാലികളെ കശാപ്പിന് വിൽക്കുന്ന വനം-പരിസ്ഥതി മന്ത്രാലയത്തിന്‍റെ വിജ്ഞാപനത്തിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ കോടതിയിൽ. ഇറച്ചി വിൽക്കുന്നതിനോ കശാപ്പിനോ നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്രം ഹൈക്കോടതിയെ ബോധിപ്പിച്ചു. കന്നുകാലി ചന്ത കാർഷിക ആവശ്യത്തിനു മാത്രമാക്കണമെന്നാണ്

Read more