അന്തിമ വാദം ഡിസംബര്‍ അഞ്ച് മുതല്‍

ന്യൂദല്‍ഹി: അയോധ്യാ കേസിലെ അന്തിമ വാദം ഡിസംബര്‍ അഞ്ച് മുതല്‍ സുപ്രീം കോടതിയില്‍ ആരംഭിക്കും. ശ്രീരാമജന്മഭൂമി ഉള്‍പ്പെടെ 2.73 ഏക്കര്‍ പ്രദേശം മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ 13 അപ്പീലുകളിലാണ് പരിഗണിക്കുക.

Read more