ചികിത്സ കിട്ടാതെ യുവാവ് മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ അറസ്റ്റിലായേക്കും

കൊല്ലം: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ തമിഴ്നാട് സ്വദേശി ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്തേക്കും. കൊല്ലം മെഡിസിറ്റി ഉള്‍പ്പെടെയുള്ള സ്വകാര്യ ആശുപത്രികള്‍ ഗുരുതരമായ കൃത്യവിലോപം കാണിച്ചുവെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. അന്വേഷണത്തിന്റെ

Read more

ഐഎസ് ബന്ധമുണ്ടെന്ന് സംശയത്തെ തുടര്‍ന്ന് ആലപ്പുഴ ടൌണ്‍ സ്വദേശിയെ എന്‍ഐ‌എ കസ്റ്റഡിയിലെടുത്തു

  ആലപ്പുഴ: ഇസ്ലാമിക തീവ്രവാദി സംഘടനയായ ഐഎസ് ബന്ധമുണ്ടെന്ന് സംശയത്തെ തുടര്‍ന്ന് ആലപ്പുഴ ടൌണ്‍ സ്വദേശിയെ എന്‍ഐ‌എ കസ്റ്റഡിയിലെടുത്തു. എറണാകുളത്ത് ജോലി ചെയ്യുന്ന ബിടെക് ബിരുദധാരിയാണ് ഇയാള്‍. യുവാവില്‍ നിന്നും ലാപ്‌ടോപ്പുകളും മൊബൈല്‍

Read more

കൈക്കൂലി: ഉന്നത ഉദ്യോഗസ്ഥനെ സിബിഐ അറസ്റ്റ് ചെയ്തു

പാലക്കാട്: കരാറുകാരില്‍ നിന്നും കൈക്കൂലി വാങ്ങിയതില്‍ ദേശീയപാത വികസന അതോറിട്ടിയിലെ ഉന്നത ഉദ്യോഗസ്ഥനെ സിബിഐ അറസ്റ്റ് ചെയ്തു. അശോക് ദുബെയെയാണ് പാലക്കാട്ട് വച്ച് അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രിയുടെ ഗ്രാമീണ്‍ യോജന പദ്ധതിക്ക് വേണ്ടിയാണ്

Read more

മറയൂരിൽ ജീപ്പിന്‍റെ രഹസ്യ അറയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 100 കിലോ ചന്ദനം പിടികൂടി.

മൂന്നാർ: മറയൂരിൽ ജീപ്പിന്‍റെ രഹസ്യ അറയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 100 കിലോ ചന്ദനം പിടികൂടി. മൂന്നാർ സ്വദേശി മുനിയാണ്ടിയെന്നയാളെ ഇതുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. ******************************* നിങ്ങൾ എഴുതാറുണ്ടോ ?

Read more

ഹൈദരാബാദിലെ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡില്‍ നിന്ന് 41 കിലോ സ്വര്‍ണം കവര്‍ന്ന കേസിലെ സൂത്രധാരനും ഭാര്യയും അറസ്റ്റില്‍.

മുംബൈ: ഹൈദരാബാദിലെ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡില്‍ നിന്ന് 41 കിലോ സ്വര്‍ണം കവര്‍ന്ന കേസിലെ സൂത്രധാരനും ഭാര്യയും അറസ്റ്റില്‍. മുംബൈ ധാരാവിയില്‍ നിന്നുള്ള സുന്ദര്‍ രാജരത്‌നം കംഗല്ല, ഭാര്യ രാധ കാംഗല്ല എന്നിവരെ

Read more

തോ​ക്കി​ൻ​മു​ന​യി​ൽ നി​ർ​ത്തി സ്ത്രീ​ക​ളു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന കേ​സി​ൽ ഏ​ഴ് പേ​ർ അ​റ​സ്റ്റി​ൽ.

ന്യൂ​ഡ​ൽ​ഹി: സൗ​ത്ത് ഡ​ൽ​ഹി​യി​ൽ തോ​ക്കി​ൻ​മു​ന​യി​ൽ നി​ർ​ത്തി സ്ത്രീ​ക​ളു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന കേ​സി​ൽ ഏ​ഴ് പേ​ർ അ​റ​സ്റ്റി​ൽ. കു​ൽ​ദീ​പ്, വി​പി​ൻ, അ​ജ്മ​ൽ, മ​നീ​ഷ്, രാ​ജ് കു​മാ​ർ, മ​ൻ​സിം​ഗ്, ക​രം​ബീ​ർ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി​ക​ളി​ൽ ചി​ല​ർ

Read more

നീറ്റ് : ചോദ്യപേപ്പറുകള്‍ വാഗ്ദാനം ചെയ്ത അഞ്ചുപേരെ അറസ്റ്റ് ചെയ്തു.

ന്യൂദല്‍ഹി: എംബിബിഎസ് കോഴ്സുകളിലേക്ക് പ്രവേശനത്തിന് ദേശീയ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിനുള്ള (നീറ്റ്) ചോദ്യപേപ്പറുകൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ ഒരു സര്‍ക്കാര്‍

Read more