പ്രവാസി കേരള കോൺഗ്രസ് നേതാവ് സണ്ണി എളംകുളത്തിന്റെ മാതാവ് അന്നമ്മ എബ്രാഹം നിര്യാതയായി

ഡബ്ളിൻ :കോട്ടയം എസ് എയ്ച്ച്‌ മൌണ്ട് ഇളം കുളത്ത് പരേതനായ മാത്തൻ എബ്രാഹ മിന്റെ ഭാര്യ അന്നമ്മ എബ്രാഹം (92)നിര്യാതയായി.പരേത കുമരകം ശ്രാമ്പിച്ചിറ കുടുംബാംഗമാണ് സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞു 3 നു എസ്‌ എയ്ച്‌ മൌണ്ട് ദേവാലയത്തിൽ .

Read more