അന്പലപ്പുഴ ക്ഷേത്രത്തിൽ ഭക്തരുടെ പ്രതിഷേധം; പാൽപ്പായസ വിതരണം തടഞ്ഞു

ആലപ്പുഴ: അന്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ പാൽപ്പായസ വിതരണം ഭക്തർ തടഞ്ഞു. ക്ഷേത്രത്തിലെ പതക്കം മോഷ്ടിച്ചവരെ പിടികൂടാത്തതിലാണ് ഭക്തജനങ്ങളുടെ പ്രതിഷേധം. പിടിച്ചെടുത്ത പാൽപ്പായസം ഭക്തർ സൗജന്യമായി വിതരണം ചെയ്തു

Read more

ക്ഷേത്രത്തില്‍നിന്ന് കാണാതായ വിലമതിക്കാനാകാത്ത നവരത്ന പതക്കം ദുരൂഹ സാഹചര്യത്തില്‍ കാണിക്കവഞ്ചിയില്‍നിന്ന് കണ്ടെത്തി.

അമ്പലപ്പുഴ : അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍നിന്ന് കാണാതായ വിലമതിക്കാനാകാത്ത നവരത്ന പതക്കം ദുരൂഹ സാഹചര്യത്തില്‍ കാണിക്കവഞ്ചിയില്‍നിന്ന് കണ്ടെത്തി. വിശേഷദിവസങ്ങളില്‍ ശ്രീകൃഷ്ണവിഗ്രഹത്തില്‍ തിരുവാഭരണത്തോടൊപ്പം ചാര്‍ത്തുന്ന പതക്കവും ഇതോടൊപ്പമുള്ള മാലയുമാണ് ചൊവ്വാഴ്ച ഉച്ചയോടെ ക്ഷേത്രത്തിലെ രണ്ട്

Read more