യുവനടി ആക്രമിക്കപ്പെട്ട സംഭവം: അന്വേഷണം വേഗത്തിലാക്കണമെന്ന് ഡിജിപി

തിരുവനന്തപുരം: യുവനടി ആക്രമിക്കപ്പെട്ട കേസിന്‍റെ അന്വേഷണം വേഗത്തിലാക്കണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ്. അന്വേഷണ ചുമതലയുള്ള ഐജിയേയും മേൽനോട്ട ചുമതലയുള്ള എഡിജിപിയേയും വിളിച്ചുവരുത്തി ഡിജിപി അന്വേഷണ വിവരങ്ങൾ തിരക്കി. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് തെളിവുണ്ടെങ്കിൽ നടപടിയെടുക്കാനും

Read more

കാ​വ്യ​യു​ടെ സ്ഥാ​പ​ന​ത്തി​ലെ റെ​യ്ഡ്, നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ക്കായി

കൊ​ച്ചി: ന​ടി കാ​വ്യ മാ​ധ​വ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി​യ​ത് കൊ​ച്ചി​യി​ൽ ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ തെ​ളി​വാ​യ മെ​മ്മ​റി കാ​ർ​ഡ് തേ​ടി​യെ​ന്നു സൂ​ച​ന. ന​ടി​യെ കാ​റി​ൽ പീ​ഡി​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ​ൾ​സ​ർ

Read more

നടി ആക്രമിക്കപ്പെട്ട സംഭവം: ജിൻസണിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തി

  ആലുവ: യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പൾസർ സുനിയുടെ സഹതടവുകാരനായിരുന്ന ജിൻസണിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തി. ആലുവ ജൂഡീഷൽ മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തിയത്. ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തിന്‍റെ ഭാഗമായാണ് നടപടി.

Read more