ദിലീപിന്‍റെ ജാമ്യാപേക്ഷ വീണ്ടും മാറ്റി

  കൊ​​​ച്ചി: ന​​​ടി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ൽ ന​​​ട​​​ൻ ദി​​​ലീ​​​പ് സ​​​മ​​​ർ​​​പ്പി​​​ച്ച ജാ​​​മ്യാ​​​പേ​​​ക്ഷ പരിഗണിക്കുന്നത് ഹൈ​​​ക്കോ​​​ട​​​തി ചൊവ്വാഴ്ചത്തേക്കു മാറ്റി. പ്രോസിക്യൂഷൻ സമയം നീട്ടി ചോദിച്ചതിനെ തുടർന്നാണ് ഹർജി പരിഗണിക്കുന്നത് മാറ്റിവച്ചത്. ഒ​​​രു മാ​​​സ​​​ത്തി​​​ലേ​​​റെ​​​യാ​​​യി റി​​​മാ​​​ൻ​​​ഡി​​​ൽ

Read more

പി.സി. ജോർജിന്‍റെ വിവാദ പരാമർശം: വനിതാ കമ്മീഷൻ നടിയുടെ മൊഴി രേഖപ്പെടുത്തി

തിരുവനന്തപുരം: കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയുടെ മൊഴി വനിതാ കമ്മീഷൻ രേഖപ്പെടുത്തി. പി.സി. ജോർജ് എംഎൽഎ നടത്തിയ വിവാദ പരാമർശത്തിലാണ് മൊഴിയെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന മോശം പ്രചാരണത്തിനെതിരായ പരാതിയിലും മൊഴിയെടുത്തു.

Read more

ന​ടി​യെ ആ​ക്ര​മി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ​ൾ​സ​ർ സു​നി ദി​ലീ​പി​ന് കൈ​മാ​റി

  കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ​ൾ​സ​ർ സു​നി ദി​ലീ​പി​ന് കൈ​മാ​റി​യെ​ന്നു പോ​ലീ​സ്. ദി​ലീ​പി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യെ എ​തി​ർ​ത്തു​കൊ​ണ്ട് പോ​ലീ​സ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ചു പ​രാ​മ​ർ​ശ​മു​ള്ള​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​മു​ഖ വ്യ​ക്തി​ക​ളെ ചോ​ദ്യം

Read more

കൊ​ച്ചി​യി​ൽ യു​വ​ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ന​ട​ൻ ദി​ലീ​പ് അ​റ​സ്റ്റി​ൽ.

കൊ​ച്ചി: കൊ​ച്ചി​യി​ൽ യു​വ​ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ന​ട​ൻ ദി​ലീ​പ് അ​റ​സ്റ്റി​ൽ. കേ​സി​ൽ പ്ര​തി​യാ​യ പ​ൾ​സ​ർ സു​നി ന​ൽ​കി​യ മൊ​ഴി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ചോ​ദ്യം ചെ​യ്യാ​നാ​യി വീ​ണ്ടും വി​ളി​ച്ചു വ​രു​ത്തി​യ​ശേ​ഷം ദി​ലീ​പി​നെ

Read more