ഫര്‍ണിച്ചര്‍ കടയിലേക്ക് വാഹനമിടിച്ച് കയറി രണ്ട് പേര്‍ മരിച്ചു.

ആയൂര്‍: കൊട്ടാരക്കരക്കടുത്ത് ആയൂരില്‍ ഫര്‍ണിച്ചര്‍ കടയിലേക്ക് വാഹനമിടിച്ച് കയറി രണ്ട് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് സാരമായി പരിക്കേറ്റു. രാത്രി രണ്ട് മണിയോടെ കൊട്ടാരക്കരയില്‍ നിന്ന് വന്ന പിക്കപ്പ് വാനിന്റെ നിയന്ത്രണം നഷ്ടപ്പെട്ട്

Read more

തെലുങ്കാനയിലെ അസിഫാബാദിലുണ്ടായ വാഹനാപകടത്തിൽ ആറു പേർ മരിച്ചു.

അസിഫാബാദ്: തെലുങ്കാനയിലെ അസിഫാബാദിലുണ്ടായ വാഹനാപകടത്തിൽ ആറു പേർ മരിച്ചു. നാലു പേർക്കു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഓട്ടോറിക്ഷ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ക്ഷേത്ര സന്ദർശനം കഴിഞ്ഞ് മടങ്ങിവരികയായിരുന്ന പത്തുപേരടങ്ങുന്ന സംഘമാണ് ഓട്ടോയിലുണ്ടായിരുന്നത്. പരിക്കേറ്റവരെ

Read more

ഉത്തർപ്രദേശിലെ മഥുരയിലുണ്ടായ വാഹനാപകടത്തിൽ പോലീസ് മേധാവി മരിച്ചു.

മഥുര: ഉത്തർപ്രദേശിലെ മഥുരയിലുണ്ടായ വാഹനാപകടത്തിൽ പോലീസ് മേധാവി മരിച്ചു. നാല് പോലീസുകാർക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി പട്രോളിംഗ് നടത്തിയിരുന്ന പോലീസ് വാഹനത്തിൽ ട്രാക്ടർ ഇടിച്ചായിരുന്നു അപകടം. പോലീസ് സബ് ഇൻസ്പെക്ടർ സക്കീർ അലിയാണ്

Read more

ജമ്മുകാഷ്മീരിൽ വാഹനാപകടത്തിൽ ഒൻപതു പേർ മരിച്ചു,ആറു പേർക്ക് പരിക്കേറ്റു

ശ്രീനഗർ: ജമ്മുകാഷ്മീരിൽ വാഹനാപകടത്തിൽ ഒൻപതു പേർ മരിച്ചു. കാഷ്മീരിലെ റെസി ജില്ലയിലാണ് സംഭവം. അപകടത്തിൽ ആറു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രജൗരിയിൽ നിന്ന് ജംസലാനിലേക്ക് യാത്രക്കാരുമായിപ്പോയ ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. ഒൻപതു പേരും

Read more

നടുവട്ടത്ത് കാറും ചരക്കു ലോറിയും കൂട്ടിയിടിച്ചു രണ്ടുപേര്‍ മരിച്ചു.

എടപ്പാള്‍: നടുവട്ടത്ത് കാറും ചരക്കു ലോറിയും കൂട്ടിയിടിച്ചു രണ്ടുപേര്‍ മരിച്ചു. നരിപ്പറമ്പ് പുതുപ്പറമ്പില്‍ മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ ഗഫൂര്‍ (42), മാതാവ് കുഞ്ഞാത്തുട്ടി (82) എന്നിവരാണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ ഒന്നിനായിരുന്നു അപകടം.

Read more

ബൈക്കും മിനി വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു

ആലപ്പുഴ: എസി റോഡിൽ ബൈക്കും മിനി വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. തടവടി സ്വദേശി ഗോപകുമാർ(27), തത്തംപള്ളി സ്വദേശി അവലോക്കുന്നേൽ ലാൽ തോമസ് എന്നിവരാണ് മരിച്ചത്. മങ്കൊന്പ് ബ്ലോക്ക് ജംഗ്ഷനു

Read more

മകൾ കാൻസർ വേദനയിൽ, ഭാ​ര്യ വാഹനാപകടത്തിൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ; ജോസഫ് തളരാതെ പോരാടുകയാണ്

ജോസഫിന്‍റെ സ്ഥാനത്തു മറ്റാരെങ്കിലുമായിരുന്നെങ്കിൽ ഇപ്പോൾ വീണു പോവുമായിരുന്നു. എന്നാൽ, ഒന്നിനു പിറകെ മറ്റൊന്നായി എത്തിയ ആഘാതങ്ങൾക്കു മുന്നിലും തളരാതെ പോരാടുകയാണ് ഈ കുടുംബനാഥൻ. നല്ല മനസുള്ളവരുടെ ഒരു കൈത്താങ്ങ് ഒപ്പമുണ്ടെങ്കിൽ വീണ്ടും നല്ല

Read more

തെലുങ്ക് സൂപ്പര്‍ താരം രവി തേജയുടെ സഹോദരന്‍ ഭരത് (45) വാഹനാപകടത്തില്‍ മരിച്ചു

പ്രശസ്ത നടന്റെ സഹോദരന്‍ വാഹനാപകടത്തില്‍ മരിച്ചു. തെലുങ്ക് സൂപ്പര്‍ താരം രവി തേജയുടെ സഹോദരന്‍ ഭരത് (45) ആണ് കാറപകടത്തില്‍ മരിച്ചത്. ഷംഷാബാദില്‍ ശനിയാഴ്ച രാത്രി 10.10 ഓടെ ഭരത് യാത്ര ചെയ്ത

Read more

കെ​എ​സ്ആ​ർ​ടി​സി ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു മൂ​ന്നുപേ​ര്‍ മ​രി​ച്ചു ,ര​​​ണ്ടു പേ​​​ര്‍​ക്കു ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റു.

വെ​​​ഞ്ഞാ​​​റ​​​മൂ​​​ട് (തി​​രു​​വ​​ന​​ന്ത​​പു​​രം): എം​​​സി റോ​​​ഡി​​​ല്‍ കൊ​​​പ്പം മ​​​ഞ്ചാ​​​ടി​​​മൂ​​​ടി​​​നു സ​​​മീ​​​പം കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി ബ​​​സും കാ​​​റും കൂ​​​ട്ടി​​​യി​​​ടി​​​ച്ചു മൂ​​​ന്നു​​പേ​​​ര്‍ മ​​​രി​​​ച്ചു. ര​​​ണ്ടു പേ​​​ര്‍​ക്കു ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റു. ചെ​​​ങ്ങ​​​ന്നൂ​​​ര്‍ വെ​​​ൺ​​​മ​​​ണി കു​​​​രു​​​​മ്പോ​​​​ലേ​​​​ത്ത് തു​​​ണ്ടി​​​ല്‍ ഫി​​​ലി​​​പ്പോ​​​സി​​​ന്‍റെ മ​​​ക​​​ന്‍ ജെ​​​റി​​​ന്‍(13),

Read more

മൂ​​​വാ​​​റ്റു​​​പു​​​ഴ​​യി​​ൽ കാ​​​റും ഓ​​​ട്ടോ​​​റി​​​ക്ഷ​​​യും കൂ​​​ട്ടി​​​യി​​​ടി​​​ച്ച് ര​​​ണ്ടു പേ​​​ർ മ​​​രി​​​ച്ചു.

മൂ​​​വാ​​​റ്റു​​​പു​​​ഴ: കൊ​​​ച്ചി-​​ധ​​​നു​​​ഷ്കോ​​​ടി ദേ​​​ശീ​​​യ​​പാ​​​ത​​​യി​​​ൽ ക​​​ടാ​​​തി​​​യി​​​ൽ കാ​​​റും ഓ​​​ട്ടോ​​​റി​​​ക്ഷ​​​യും കൂ​​​ട്ടി​​​യി​​​ടി​​​ച്ച് ഓ​​​ട്ടോ ഡ്രൈ​​​വ​​​റ​​​​ട​​​ക്കം ര​​​ണ്ടു പേ​​​ർ മ​​​രി​​​ച്ചു. മൂ​​​വാ​​​റ്റു​​​പു​​​ഴ ആ​​​യ​​​വ​​​ന കാ​​​ലാ​​​മ്പൂ​​​ർ ക​​​ണി​​​ക്കു​​​ടി​​​യി​​​ൽ സെ​​​യ്തു മു​​​ഹ​​​മ്മ​​​ദി​​​ന്‍റെ മ​​​ക​​​ൻ ഓ​​ട്ടോ​​ഡ്രൈ​​വ​​റാ​​യ ഷീ​​നാ​​​ജ് (32), കു​​​ന്ന​​​യ്ക്കാ​​​ൽ തെ​​​ക്കേ​​​മ​​​ങ്കാ​​​ര​​​ത്ത്

Read more