മരണവിവരം രജിസ്റ്റര്‍ ചെയ്യുന്നതിനു ആധാര്‍ നിര്‍ബന്ധമാക്കിയെന്ന വാര്‍ത്തകള്‍ തള്ളി കേന്ദ്രസര്‍ക്കാര്‍.

ന്യൂദല്‍ഹി: മരണവിവരം രജിസ്റ്റര്‍ ചെയ്യുന്നതിനു ആധാര്‍ നിര്‍ബന്ധമാക്കിയെന്ന വാര്‍ത്തകള്‍ തള്ളി കേന്ദ്രസര്‍ക്കാര്‍. മരണം രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിയിട്ടില്ലെന്ന് സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. വെള്ളിയാഴ്ച രാത്രി വൈകിയാണ് ഇതു സംബന്ധിച്ച്‌ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്.

Read more

ആധാര്‍ നമ്പറില്ലെങ്കിലും ആദായ നികുതി അടയ്ക്കാമെന്ന് ആദായ നികുതി വകുപ്പ്.

ന്യൂദല്‍ഹി: ജൂലായ് 9ലെ സുപ്രീംകോടതി നിര്‍ദ്ദേശമനുസരിച്ച് ആധാര്‍ നമ്പറില്ലെങ്കിലും ആദായ നികുതി അടയ്ക്കാമെന്ന് ആദായ നികുതി വകുപ്പ്. പാന്‍ കാര്‍ഡുമായി ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും ആധാര്‍ നമ്പര്‍ ഇല്ല എന്നത്

Read more

നാ​ളെ മു​ത​ൽ ഏഴു കാര്യങ്ങൾക്കു കൂടി ആധാർ നിർബന്ധം

  എ​ല്ലാം ആ​ധാ​റി​നെ ആ​ധാ​ര​മാ​ക്കി​യാ​ണു നാ​ളെ മു​ത​ൽ. ജൂ​ലൈ ഒ​ന്നി​നു നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ​ക്ക് ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​കു​ക​യാ​ണ്.  1. റേ​ഷ​ൻ ആ​നു​കൂ​ല്യം: പൊ​തു വി​ത​ര​ണ​സം​വി​ധാ​ന​ത്തി​ലൂ​ടെ കു​റ​ഞ്ഞ വി​ല​യ്ക്കു സാ​ധ​ന​ങ്ങ​ൾ ല​ഭി​ക്കാ​ൻ നാ​ളെ മു​ത​ൽ റേ​ഷ​ൻ കാ​ർ​ഡ്

Read more

കേന്ദ്രസർക്കാർ ആധാർകാർഡും പാൻകാർഡും ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കി. ജൂലൈ ഒന്നിനകം ഇരുകാർഡുകളും തമ്മിൽ ബന്ധിപ്പിക്കണമെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം

ന്യൂഡൽഹി: കേന്ദ്രസർക്കാർ ആധാർകാർഡും പാൻകാർഡും ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കി. ജൂലൈ ഒന്നിനകം ഇരുകാർഡുകളും തമ്മിൽ ബന്ധിപ്പിക്കണമെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം വ്യക്തമാക്കി. ആധാർ കാർഡും പാൻകാർഡും ബന്ധിപ്പിച്ചില്ലെങ്കിൽ ശനിയാഴ്ച മുതൽ ആദായ നികുതി അടയ്ക്കാനാവില്ലെന്നും കേന്ദ്ര

Read more

മൂന്നു വര്‍ഷം ഉപയോഗിച്ചില്ലെങ്കില്‍ ആധാര്‍ പ്രവര്‍ത്തനരഹിതമാകും

ന്യൂദല്‍ഹി: മൂന്നു വര്‍ഷം ഉപയോഗിച്ചില്ലെങ്കില്‍ ആധാര്‍ പ്രവര്‍ത്തനരഹിതമാകുമെന്ന് റിപ്പോര്‍ട്ട്. വിവിധ സാമ്പത്തിക ഇടപാടുകള്‍, സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍, ആദായനികുതി റിട്ടേണ്‍ നല്‍കല്‍ തുടങ്ങിയവയ്‌ക്കെല്ലാം ഇപ്പോള്‍ ആധാര്‍ നിര്‍ബന്ധമാണ്. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്കൊന്നും ഉപയോഗിക്കാതിരുന്നാല്‍

Read more

ആധാരങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍.

ന്യൂദല്‍ഹി: ആധാരങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഭൂരേഖകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ചതെന്ന പേരില്‍ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഡയറക്ടര്‍ ജനറല്‍ ഫ്രാങ്ക് നൊറോന

Read more

ആധാരങ്ങള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നു കേന്ദ്രസര്‍ക്കാര്‍.

ന്യൂദല്‍ഹി: ആധാരങ്ങള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നു കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. 1950ന് ശേഷമുള്ള മുഴുവന്‍ ഭൂരേഖകള്‍ക്കും നിര്‍ദ്ദേശം ബാധകമാണ്. ഓഗസ്റ്റ് 14നകം നടപടികള്‍ പൂര്‍ത്തിയാക്കണം. ആധാറുമായി ബന്ധിപ്പിക്കാത്തത്

Read more

ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമില്ലെന്ന് സുപ്രീം കോടതി.

ന്യൂദല്‍ഹി: ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമില്ലെന്ന് സുപ്രീം കോടതി. ആധാര്‍ കാര്‍ഡുള്ളവര്‍ക്കേ റിട്ടേണ്‍ സമര്‍പ്പിക്കാനാകൂ എന്ന നിബന്ധന പിന്‍വലിച്ച കോടതി ആധാര്‍ കാര്‍ഡില്ലാത്തവര്‍ക്കും ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാമെന്നും

Read more

മൊബൈല്‍ കണക്ഷന് ആധാര്‍ നിര്‍ബന്ധമാക്കി .

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ മൊബൈല്‍ കണക്ഷന് ആധാര്‍ നിര്‍ബന്ധമാക്കി . നിലവിലുള്ള എല്ലാ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളും തങ്ങളുടെ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് നിര്‍ദേശം. നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ഒരു വര്‍ഷത്തെ സാവകാശമാണ് ടെലികോം

Read more