ശ്രീ​ല​ങ്ക​ക്കെ​തി​രെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്ക്​ മി​ക​ച്ച സ്​​കോ​ര്‍.

ശ്രീ​ല​ങ്ക​ക്കെ​തി​രെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്ക്​ മി​ക​ച്ച സ്​​കോ​ര്‍. ചാ​മ്ബ്യ​ന്‍​സ്​ ട്രോ​ഫി​യി​ലെ ഗ്രൂ​പ്​​ ബി ​പോ​രാ​ട്ട​ത്തി​ല്‍ ആ​ദ്യം ബാ​റ്റ്​ ചെ​യ്​​ത ദ​ക്ഷി​ണാ​ഫ്രി​ക്ക നി​ശ്ചി​ത ഒാ​വ​റി​ല്‍ ആ​റ്​ വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ല്‍ 299 റ​ണ്‍​സെ​ടു​ത്തു. 25ാം​ സെ​ഞ്ച്വ​റി നേ​ടി​യ ഹാ​ഷിം ആംലയും (103) ഫാ​ഫ്​ ഡു​പ്ല​സി​യു​മാ​ണ്​ (75) ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ മാ​ന്യ​മാ​യ സ്​​കോ​റി​ലെ​ത്തി​ച്ച​ത്. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ശ്രീ​ല​ങ്ക ഒ​ടു​വി​ല്‍ വി​വ​രം​കി​ട്ടു​േ​​മ്ബാ​ള്‍ 22 ഒാ​വ​റി​ല്‍ 136 റ​ണ്‍​സെ​ടു​ത്തി​ട്ടു​ണ്ട്.

ബൗ​ള​ര്‍​മാ​രെ തു​ണ​ക്കു​ന്നു​വെ​ന്ന തോ​ന്ന​ലു​ള​വാ​ക്കി​യ പി​ച്ചി​ല്‍ ശ്ര​ദ്ധ​യോ​ടെ​യാ​ണ്​ ദ​ക്ഷി​ണാ​ഫ്രി​ക്ക ബാ​റ്റ്​ വീ​ശി തു​ട​ങ്ങി​യ​ത്. പ​ത്താം ഒാ​വ​റി​ല്‍ ആ​ദ്യ പ​വ​ര്‍​േ​പ്ല പി​ന്നി​ടുേ​മ്ബാ​ള്‍ വി​ക്ക​റ്റൊ​ന്നും ന​ഷ്​​ട​മാ​യി​ല്ലെ​ങ്കി​ലും ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ സ്​​കോ​ര്‍ ബോ​ര്‍​ഡി​ലെ സാ​മ്ബാ​ദ്യം 32 റ​ണ്‍​സ്​ മാ​ത്ര​മാ​യി​രു​ന്നു. ര​ണ്ട്​ ഒാ​വ​ര്‍​കൂ​ടി പി​ന്നി​ട്ട​േ​താ​ടെ പ്ര​ദീ​പി​​െന്‍റ പ​ന്തി​ല്‍ വി​ക്ക​റ്റ്​ കീ​പ്പ​റി​ന്​ പി​ടി​കൊ​ടു​ത്ത്​ ക്വി​ന്‍​റ​ണ്‍ ഡി​കോ​ക്​ (23) മ​ട​ങ്ങി. അം​ല​ക്ക്​ കൂ​ട്ടാ​യി ഡു​​പ്ല​സി എ​ത്തി​യ​തോ​ടെ​യാ​ണ്​ സ്​​കോ​ര്‍​​ബോ​ര്‍​ഡി​ന്​ വേ​ഗ​ത​യേ​റി​യ​ത്. 33ാം ഒാ​വ​റി​ല്‍ പ്ര​ദീ​പി​​െന്‍റ പ​ന്തി​ല്‍ ഡു​പ്ല​സി പു​റ​ത്താ​കു​​​േ​മ്ബാ​ള്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക 189 റ​ണ്‍​സി​ലെ​ത്തി​യി​രു​ന്നു. കൂ​റ്റ​ന്‍ സ്​​കോ​റി​ലേ​ക്ക്​ കു​തി​ക്കു​മെ​ന്ന്​ തോ​ന്നി​ച്ച ഘ​ട്ട​ത്തി​ല്‍ നാ​യ​ക​ന്‍ ഡി​​വി​ല്ലി​യേ​ഴ്​​സി​നെ (നാ​ല്) വീ​ഴ്​​ത്തി പ്ര​സ​ന്ന ആ​ഞ്ഞ​ടി​ച്ചു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *