കൊല്‍ക്കത്തയെ തകര്‍ത്ത് പൂനെ

കൊല്‍ക്കത്ത

: കൊല്‍ക്കത്തയെ തകര്‍ത്ത് പ്ലേ ഓഫ് സാദ്ധ്യത നില നിര്‍ത്തി പൂനെ. നാല് വിക്കറ്റിനാണ് പൂനെ സൂപ്പര്‍ ജയന്റസ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ തകര്‍ത്തത്. ആദ്യ ബാറ്റിങിനിറങ്ങിയ കൊല്‍ക്കത്ത ഉയര്‍ത്തിയ 156 റണ്‍സിന്റെ വിജയ ലക്ഷ്യം രാഹുല്‍ ത്രിപാഠിയുടെ തകര്‍പ്പന്‍ ബാറ്റിങ്ങില്‍ പൂനെ മറികടന്നു. നിലവിലെ ജയത്തോടെ പുനെ പട്ടികയില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

സ്കോര്‍ : കെകെ ആര്‍ – 155/8 (20.0 ) ആര്‍പിഎസ്സ് 158/6 (19.2)

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *