ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ആ​ദ്യ ഏ​ക​ദി​ന​ത്തില്‍ ഒ​മ്ബ​തു വി​ക്കറ്റ് ജയം

ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ആ​ദ്യ ഏ​ക​ദി​ന​ത്തില്‍ ഒ​മ്ബ​തു വി​ക്കറ്റ് ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യ ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 216റണ്‍സിന് പുറത്തായപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇ​ന്ത്യ ഓ​പ്പ​ണ​ര്‍ ശി​ഖ​ര്‍ ധ​വാ​ന്‍റെ (132) സെ​ഞ്ചു​റി​യുടെയും ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ഹ്​ലി​യു​ടെ (82)അ​ര്‍​ധ സെ​ഞ്ചു​റി​യുടെയും ബലത്തില്‍ 28.5 ഓ​വ​റി​ല്‍ 127 പ​ന്തു​ക​ള്‍ ബാ​ക്കി നില്‍ക്കേ ജയം സ്വന്തമാക്കി. ഏ​ക​ദി​ന​ത്തി​ലെ 11 ാം സെ​ഞ്ചു​റി​യാണ് ഈ മത്സരത്തില്‍ ധവാന്‍ സ്വന്തമാക്കുന്നത്. 90 പ​ന്ത് നേ​രി​ട്ട ധ​വാ​ന്‍ 20 ഫോ​റും മൂ​ന്ന് സി​ക്സും സ്വന്തമാക്കി.

സ്കോ​ര്‍: ശ്രീ​ല​ങ്ക- 216 (43.2 ഓവര്‍ , റണ്‍ റേറ്റ് : 4.98). ഇ​ന്ത്യ- 220/1 (28.5 ഓവര്‍ ,റണ്‍ റേറ്റ് : 7.63).

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *