ഐ​സി​സി ഏ​ക​ദി​ന റാ​ങ്കിം​ഗി​ൽ ഇ​ന്ത്യ മൂ​ന്നാം സ്ഥാ​ന​

ദു​ബാ​യ്: ഐ​സി​സി ഏ​ക​ദി​ന റാ​ങ്കിം​ഗി​ൽ ഇ​ന്ത്യ ഒ​രു സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി. ന്യൂ​സി​ല​ൻ​ഡി​നെ പി​ന്ത​ള്ളി​യാ​ണ് ഇ​ന്ത്യ റാ​ങ്കിം​ഗി​ൽ മു​ന്നേ​റി​യ​ത്. ഇ​ന്ത്യ​ക്ക് 117 റെ​യ്റ്റിം​ഗ് പോ​യി​ന്‍റും ന്യൂ​സി​ല​ൻ​ഡി​ന് 115 റെ​യ്റ്റിം​ഗ് പോ​യി​ന്‍റു​മാ​ണു​ള്ള​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക ഒ​ന്നാം റാ​ങ്ക് നി​ല​നി​ർ​ത്തി​യ​പ്പോ​ൾ ഓ​സ്ട്രേ​ലി​യ​യാ​ണ് ര​ണ്ടാ​മ​ത്.

ഇം​ഗ്ല​ണ്ട്(190 പോ​യി​ന്‍റ്), ശ്രീ​ല​ങ്ക(93 പോ​യി​ന്‍റ്),ബം​ഗ്ലാ​ദേ​ശ്(91 പോ​യി​ന്‍റ്), പാ​ക്കി​സ്ഥാ​ൻ(88 പോ​യി​ന്‍റ്), വെ​സ്റ്റ് ഇ​ൻ​ഡീ​സ്(79​പോ​യി​ന്‍റ്), അ​ഫ്ഗാ​നി​സ്ഥാ​ൻ(52 പോ​യി​ന്‍റ്) എ​ന്നീ ടീ​മു​ക​ൾ യ​ഥാ​ക്ര​മം അ​ഞ്ചു മു​ത​ൽ പ​ത്തു​വ​രെ​യു​ള്ള സ്ഥാ​ന​ങ്ങ​ളി​ലു​ണ്ട്.

2019ൽ ​ഇം​ഗ്ല​ണ്ടി​ൽ ന​ട​ക്കു​ന്ന ലോ​ക​ക​പ്പി​ന് ആ​തി​ഥേ​യ​രെ​ന്ന നി​ല​യി​ൽ ഇം​ഗ്ല​ണ്ടി​നും റാ​ങ്കിം​ഗി​ലെ ആ​ദ്യ ഏ​ഴു ടീ​മു​ക​ൾ​ക്കു​മാ​ണ് നേ​രി​ട്ട് പ്ര​വേ​ശ​നം. സെ​പ്റ്റം​ബ​ർ 30നു​ള്ള റാ​ങ്കിം​ഗ് അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന ടീ​മു​ക​ളെ തീ​രു​മാ​നി​ക്കു​ക.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *