ഗം​ഭീ​റി​ന് നാ​ല് ആ​ഭ്യ​ന്ത​ര മ​ത്സ​ര​ങ്ങ​ളി​ൽ വി​ല​ക്ക്

 

ന്യൂ​ഡ​ൽ​ഹി: വെ​റ്റ​റ​ൻ ഇ​ന്ത്യ​ൻ ഓ​പ്പ​ണ​ർ ഗൗ​തം ഗം​ഭീ​റി​ന് നാ​ല് ആ​ഭ്യ​ന്ത​ര മ​ത്സ​ര​ങ്ങ​ളി​ൽ വി​ല​ക്ക്. ഡ​ൽ​ഹി ര​ഞ്ജി ടീം ​പ​രി​ശീ​ല​ക​ൻ കെ.​പി ഭാ​സ്ക​റി​നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​തി​നാ​ണ് വി​ല​ക്ക്. ഡ​ൽ​ഹി ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ നി​യോ​ഗി​ച്ച അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ ഗം​ഭീ​ർ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് വി​ല​ക്ക്.

 

 

 

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *