ചാമ്ബ്യന്‍സ് ട്രോഫിയിലെ ആദ്യ മത്സരം ;ജയം സ്വന്തമാക്കി ഇംഗ്ലണ്ട്

ലണ്ടൻ ; ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ ജയം സ്വന്തമാക്കി ഇംഗ്ലണ്ട്. ബംഗ്ലാദേശിനെ 8 വിക്കറ്റിനാണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. ആദ്യ ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ഉയര്‍ത്തിയ 306 റൺസിന്റെ വിജയ ലക്ഷ്യം 47.2 ഓവറിൽ ഇംഗ്ലണ്ട് മറികടന്നു.

ജോ റൂട്ട് നേടിയ (133 ) സെഞ്ചുറി ഇംഗ്ലണ്ടിന്റെ ജയം അനായാസമാക്കി. ഇതോടെ ചാമ്പ്യൻസ് ട്രോഫിയിൽ 300 റൺസ് പിന്തുടർന്ന് വിജയിച്ച ആദ്യ ടീമായി ഇംഗ്ലണ്ട്.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *