190 റണ്‍സ്​ എടുക്കണം വിജയത്തിൽ എത്തുവാൻ

നാലാം ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ടോസ്​ നേടി ആദ്യം ബാറ്റു ചെയ്​ത വിന്‍ഡീസ്​ ഒമ്ബതു വിക്കറ്റ്​ നഷ്​ടത്തില്‍189 റണ്‍സെടുത്തു. എവിന്‍ ലൂയിസ്​ (35), കെയ്​ല്‍ ലോപ്​ (35), ​ഷായ്​ ഹോപ്​ (25), റോസ്​റ്റണ്‍ ​ചേസ്​ (24), ജാസണ്‍ മുഹമ്മദ്​ (20), ജാസണ്‍ ഹോള്‍ഡര്‍ (11), റോവ്​മാന്‍ പവല്‍ (2), ആഷ്​ലി നഴ്​സ്​ (4), ​ബിഷു (15) എന്നിവരുടെ വിക്കറ്റാണ്​ നഷ്​ടമായത്​. ഇന്ത്യയുടെ ഉമേഷ്​ യാദവ്​, ഹാര്‍ദിക്​ പാണ്ഡ്യ എന്നിവര്‍ മൂന്നും കുല്‍ദീപ്​ യാദവ്​ രണ്ടും വിക്കറ്റ്​ വീഴ്​ത്തി. ആദ്യ രണ്ട്​ കളി ജയിച്ച ഇന്ത്യ 2^0ത്തിന്​ മുന്നിലാണ്​.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *