വിജയ പതാക പാറിക്കാന്‍ തയ്യാറായി ഇന്ത്യന്‍ ആരാധകര്‍,ഹോ​ക്കി​യി​ലും ക്രി​ക്ക​റ്റി​ലും എ​തി​രാ​ളി പാ​ക്കി​സ്ഥാ​ൻ

 

ല​ണ്ട​ൻ: ക​ളി​ക്ക​ള​ത്തി​ലെ ചി​ര​വൈ​രി​ക​ളാ​യ പാ​ക്കി​സ്ഥാ​നെ​തി​രെ​യു​ള്ള ഓ​രോ മ​ത്സ​ര​വും ഇ​ന്ത്യ​ൻ ആ​രാ​ധ​ക​ർ​ക്ക് ല​ഹ​രി​യാ​ണ്. പാ​ക്കി​സ്ഥാ​നെ ഒ​രേ ദി​വ​സം ക്രി​ക്ക​റ്റി​ലും ഹോ​ക്കി​യി​ലും എ​തി​രാ​ളി​ക​ളാ​യി ല​ഭി​ച്ചാ​ലോ. ഇ​ത്ത​ര​മൊ​രു അ​പൂ​ർ​വ നി​മി​ഷ​ത്തി​നാ​ണ് ഇം​ഗ്ല​ണ്ട് ഞാ​യ​റാ​ഴ്ച വേ​ദി​യാ​കു​ന്ന​ത്. ചാ​മ്പ്യ​ൻ​സ് ട്രോ​ഫി ഫൈ​ന​ലി​ൽ പാ​ക്കി​സ്ഥാ​നെ ഇ​ന്ത്യ നേ​രി​ടു​മ്പോ​ൾ അ​തേ​സ​മ​യം ത​ന്നെ ല​ണ്ട​നി​ൽ ഹോ​ക്കി വോ​ൾ​ഡ് ലീ​ഗ് സെ​മി ഫൈ​ന​ലി​ൽ ഇ​ന്ത്യ-​പാ​ക് പോ​രാ​ട്ടം ന​ട​ക്കും.

ഹോ​ക്കി​യി​ൽ ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ കാ​ന​ഡ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​നാ​ണ് കാ​ന​ഡ‍​യെ ത​ക​ർ​ത്ത​ത്. എ​സ്.​വി സു​നി​ൽ, ആ​കാ​ശ്ദീ​പ് സിം​ഗ്, സ​ർ​ദാ​ർ സിം​ഗ് എ​ന്നി​വ​രാ​ണ് ഇ​ന്ത്യ​ക്കാ​യി ഗോ​ൾ നേ​ടി​യ​ത്. വ്യാ​ഴാ​ഴ്ച സ്കോ​ഡ്‌​ല​ൻ​ഡി​നെ ഇ​ന്ത്യ 1-4 ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു.

 

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *