മലയാളി വൈദികന്‍റെ മരണം: മുഖ്യമന്ത്രി കേന്ദ്രത്തിനു കത്തയച്ചു

സ്കോട്ട്ലന്‍ഡില്‍ കാണാതായ യുവമലയാളി വൈദികന്‍ ഫാ. മാര്‍ട്ടിന്‍ സേവ്യറിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തെ കുറിച്ച്‌ സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് കത്തയച്ചു. മൃതദേഹം എത്രയും പെട്ടന്ന് നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *