എൻ എം സി- യു എ ഇ എക്സ്ചേഞ്ച്, സീഷെൽ ഇവന്റ്സിന്റെ മാധ്യമ സാഹിത്യ പുരസ്കാരം സമർപ്പണ ചടങ്ങും പുസ്തക പ്രകാശനവും കലാ സന്ധ്യയും മെയ് പത്തൊമ്പത് വെള്ളിയാഴ്ച 5.30ന്

NMC –UAE Exchange – Seashell events മാധ്യമ സാഹിത്യ പുരസ്കാര വിതരണം മെയ്‌ 19 വൈകിട്ട്
5.30 ന് റാഷിദ്‌ ഹോസ്പിറ്റല്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ .

എൻ എം സി- യു എ ഇ എക്സ്ചേഞ്ച്, സീഷെൽ ഇവന്റ്സിന്റെ മാധ്യമ സാഹിത്യ പുരസ്കാരം സമർപ്പണ ചടങ്ങും പുസ്തക പ്രകാശനവും കലാ സന്ധ്യയും മെയ് പത്തൊമ്പത് വെള്ളിയാഴ്ച 5.30ന് റാഷിദ് ഹോസ്പിറ്റൽ ലൈബ്രററി ഓഡിറ്റോറിയത്തിൽ നടത്തും

മലബാര്‍ ഗോള്‍ഡ്‌ – ടി. എന്‍ ഗോപകുമാര്‍ മാധ്യമ അവാര്‍ഡ്‌ ജേതാവ് പി. സായിനാഥ്, ഒ എന്‍ വി സാഹിത്യ പുരസ്കാര ജേതാവ് പെരുമാള്‍ മുരുകന്‍, മുന്‍ മന്ത്രി എം. എ ബേബി എന്നിവര്‍ പങ്കെടുക്കും.

സോഫിയ ഷാജഹാന്റെ “നിന്നിലേക്ക്‌ നടന്ന വാക്കുകള്‍” എന്ന പുതിയ കവിതാസമാഹാരം ചടങ്ങില്‍ വെച്ച് പ്രകാശനം ചെയ്യും.


തുടർന്ന് കഥക് ഇതിഹാസം അര്‍പ്പണ റാവുവും സംഘവും ഒരുക്കുന്ന കഥക് വിരുന്ന് ഉണ്ടായിരിക്കും

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *