കുവൈറ്റ് സെൻ്റ് ഡാനിയേൽ പള്ളിയിൽ  ശ്ലീഹന്മാരുടെ തിരുനാൾ ആഘോഷിച്ചു.

 

കുവൈറ്റ് സിറ്റി: അബ്ബാസിയ സെൻ്റ് ഡാനിയേൽ പള്ളിയിൽ വിശുദ്ധ പത്രോസ് – പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ ആഘോഷ പൂർവ്വം നടത്തി. തിരുനാളിനോട് അനുബന്ധിച്ച് ആഘോഷമായ ദിവ്യബലി, പ്രദിക്ഷണം, നൊവേന, അടിമ വെക്കലും ഉണ്ടായിരുന്നു.  ഇലഞ്ഞി ഫോറവന പള്ളി ഇടവകയിൽ  നിന്നുള്ള മതപഠന അധ്യാപകരായ ശ്രീ. ടോമി കണിച്ചുകാട്ടിൽ ജനറൽ കോർഡിനേറ്ററും, മറ്റു കോർഡിനേറ്റർ മാരായ ശ്രീ. ജോർജ് എബ്രാഹം, ശ്രീ സിറിൾ ആൻ്റണി, ശ്രീ മാത്യു ജോസ് ചേമ്പേത്തിൽ, ശ്രീ ബിജു കുര്യൻ, ശ്രീ ബാബു ജോസഫ്, ശ്രീ ജെയ് മോൻ, ശ്രീ കുഞ്ഞുമോൻ ജോസഫ് എന്നിവരുടെ കമ്മിറ്റിയാണ് തിരുനാൾ നടത്തിപ്പിന് നേതൃത്വം നൽകിയത്.

 

******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *