പ്രവാസി മലയാളി ഫെഡറേഷന്‍ സൗദി നാഷണല്‍ കമ്മറ്റിയുടെ നേതൃതത്തില്‍ റമദാന്‍ കിറ്റ് വിതരണം അഞ്ചാം ഘട്ടത്തിലേക്ക്

പ്രവാസി മലയാളി ഫെഡറേഷന്‍ സൗദി നാഷണല്‍ കമ്മറ്റിയുടെ നേതൃതത്തില്‍ നടന്നുവരുന്ന റമദാന്‍ കിറ്റ് വിതരണം അഞ്ചാം ഘട്ടത്തിലേക്ക് കടന്നു സൗദിയില്ടനീളം നടന്നുവരുന്ന കിറ്റ് വിതരണം റിയാദില്‍ അഞ്ചാം ഘട്ടത്തിലേക്ക് കടന്നു നാഷണല്‍ പ്രസിഡണ്ട്‌ ഡോക്ടര്‍ നാസര്‍ നാഷണല്‍ ജോയിന്‍ സെക്രട്ടറി സവാദ് ആയത്തില്‍ കേരള കോഡിനെറ്റര്‍ ചന്ദ്രസേനന്‍ എന്നിവരുടെ നേതൃത്തത്തില്‍ അല്‍ ഖര്‍ജില്‍ കിറ്റ്‌ വിതരണം ഇന്നലെ ആരംഭിച്ചു.

കിറ്റ് വിതരണത്തിന് ഗ്ലോബല്‍ വക്താവ് ജയന്‍ കൊടുങ്ങല്ലൂര്‍ ,ജി സി സി കോര്‍ഡിനെറ്റര്‍ റാഫി പാങ്ങോട്.റിയാദ് സെന്‍ട്രല്‍ കമ്മറ്റി പ്രസിഡണ്ട്‌ മുജീബ് കായംകുളം, സെക്രട്ടറി ഷിബു ഉസ്മാന്‍, ഷാജഹാന്‍ ചാവക്കാട്, ഷെരീക് തൈകണ്ടി എന്നിവര്‍ നേതൃത്വം കൊടുക്കുന്നു.അഞ്ചാം ഘട്ടത്തിലേക്ക് കടന്ന റമദാന്‍ കിറ്റ് വിതരണം വളരെ വിജയകരമായാണ് മുന്നോട്ട് പോകുന്നതെന്നും ഈ ജീവ്കാരുന്ന്യ പുണ്ണ്യ പ്രവര്‍ത്തിയില്‍ പങ്കാളികളാകാനും സഹായങ്ങള്‍ എത്തിക്കുന്നതിനും വെക്തികളുടെയും സ്ഥാപനങ്ങളുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു മുസാമിയയില്‍ നാളെ കിറ്റ് വിതരണം ആരംഭിക്കും.

News Report By : Jayan Kodungallur

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *