ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസിന് പുതിയ ഭാരവാഹികൾ

ബഹ്‌റൈൻ :ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബഹ്റൈൻ 2017/18 കാലയളവിലേക്കുളള പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുത്തു, ഗുദൈബിയ സൗത്ത് പാർക്ക് ഹാളിലായിരുന്നു നാലാമത് വാർഷിക ജനറൽ ബോഡി യോഗം. വാർഷികത്തിന് മുന്നോടിയായി  പുനസംഘടിപ്പിക്കപ്പെട്ട ഒമ്പതു ഏരിയ  കമ്മിറ്റികളിൽ നിന്ന് തെരെഞ്ഞെടുക്കപെട്ട 64 അംഗ കേന്ദ്രകമ്മിറ്റിയന്ഗങ്ങളിൽ  നിന്നുമാണു ഭാരവാഹികളെ തെരെഞ്ഞെടുത്തത്.നാട്ടിൽ യൂത്ത് കോൺഗ്രസ്, കെ എസ് യു നേതൃസ്താനങൾ അലങ്കരിച്ച ആളുകളാണ് ഭാരവാഹികളായിരിക്കുന്നത് ,പ്രസിഡന്റ് ബേസിൽ നെല്ലിമറ്റം കെ എസ് യു മുവാറ്റുപുഴ ബ്ലോക്ക് പ്രസിഡന്റും  ജില്ലാ കമ്മിറ്റിയംഗവുമായിരുന്നു, സെക്രട്ടറി ഫാസിൽ വട്ടോളി കുറ്റ്യാടി ബ്ലോക്ക് കെ എസ് യു പ്രസിഡന്റ്, കുന്നുമ്മേൽ മണ്ടലം യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ്, കോഴിക്കോട് ജില്ലാ കെ എസ് യു കമ്മിറ്റിയംഗം എന്നീ സ്താനങൾ വഹിച്ചിട്ടുണ്ട്.

ബേസിൽ നെല്ലിമറ്റം(പ്രസിഡന്റ്‌ )

  ദിലീപ് ബാലകൃഷ്ണൻ,

  റിച്ചി കളത്തൂരേത്ത്(വൈസ് പ്രസിഡന്റ്‌ )

ഫാസിൽ വട്ടോളി(ജനറൽ സെക്രട്ടറി )

 ജോംജിത്ത് , ബിനീത് ബാഹുലേയൻ(ജോയിന്റ് സെക്രട്ടറി )

ഹരി ഭാസ്കരൻ(ട്രഷറർ )

 സന്തോഷ് കായംകുളം(ജോയന്റ് ട്രഷറർ )

 അനസ് റഹിം

(ഐ റ്റി & മീഡിയ സെൽ)

 ഷിഹാബ് കറുകപ്പുത്തൂർ(ചാരിറ്റി വിംഗ് കൺവീനർ)

അബിൻ സജീവ്(സ്പോർട്സ് വിംഗ്)

ജെയ്സൺ മുണ്ടുകോട്ടക്കൽ(മെംബർഷിപ്പ് കൺവീനർ)

ഷംസീർ വടകര(ആർട്സ് വിംഗ് കൺവീനർ)                                      

റിപ്പോർട്ട് :ബഹ്‌റൈൻ ബ്യുറോ

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *