മയക്കുമരുന്നു കടത്ത്​: സിംഗപൂരിൽ ഇന്ത്യൻ വംശജനെ തൂക്കിലേറ്റി


സിം​ഗ​പൂർ: മ​യ​ക്കു​മ​രു​ന്നു ക​ട​ത്ത് കേ​സി​ൽ പി​ടി​യി​ലാ​യ ഇ​ന്ത്യ​ൻ വം​ശ​ജ​നെ സിം​ഗപൂ​രി​ൽ തൂ​ക്കി​ക്കൊ​ന്നു. പ്ര​ഭാ​ക​ര​ൻ ശ്രീ​വി​ജ​യ​നെ(29) ആ​ണ് തൂ​ക്കി​ലേ​റ്റി​യ​ത്.

2014ൽ ​സിം​ഗ​പ്പൂ​രി​ലേ​ക്ക് 22.24 ഗ്രാം ​ഡ​യ​മോ​ഫി​ൻ ക​ട​ത്തി​യ കേ​സി​ലാ​ണ് വ​ധ​ശി​ക്ഷ ല​ഭി​ച്ച​ത്. ശ്രീ​വി​ജ​യ​ൻ ഒാ​ടി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​ൽ നി​ന്നാ​ണ് ര​ണ്ടു പാ​ക്ക​റ്റ് മ​യ​ക്കു​മ​രു​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്. കേ​സി​ൽ ശ്രീ​വി​ജ​യ​ന് വ​ധ​ശി​ക്ഷ വി​ധി​ച്ച​തി​നെ​തി​രെ ആം​നെ​സ്റ്റി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ളും പ്ര​വ​ർ​ത്ത​ക​രും രം​ഗ​ത്തെ​ത്തി​യെ​ങ്കി​ലും ശി​ക്ഷ ന​ട​പ്പാ​ക്കു​ക​യാ​യി​രു​ന്നു.

സിം​ഗ​പ്പൂ​രി​ലെ നി​യ​മ​പ്ര​കാ​രം 15 ഗ്രാ​മോ അ​തി​ല​ധി​ക​മോ ഡ​യ​മോ​ഫി​ൻ ക​ട​ത്തി​യാ​ൽ വ​ധ​ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ്.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *