ഗ​ൾ​ഫി​ൽ‌​നി​ന്നും മൃ​ത​ദേ​ഹ​മെ​ത്തി​ക്കാ​ൻ നി​ബ​ന്ധ​ന; സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ട​പെ​ടു​ന്നു

 

തി​രു​വ​ന​ന്ത​പു​രം: ഗ​ൾ​ഫി​ൽ​നി​ന്നും മൃ​ത​ദേ​ഹം എ​ത്തി​ക്കു​ന്ന പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ. കേ​ന്ദ്ര​ത്തി​ന് ക​ത്ത​യ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. പു​തി​യ നി​ബ​ന്ധ​ന വ്യോ​മ​യാ​ന മ​ന്ത്രാ​ല‍​യ​ത്തെ അ​റി​യി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് വ്യ​ക്ത​മാ​ക്കി.

വി​മാ​ന​മാ​ര്‍​ഗം ഇ​ന്ത്യ​യി​ലേ​ക്ക​യ​ക്കു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ള്‍ നാ​ട്ടി​ലെ​ത്തു​ന്ന​തി​ന് 48 മ​ണി​ക്കൂ​ർ മു​ൻ​പ് നാ​ട്ടി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ രേ​ഖ​ക​ൾ എ​ത്തി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു പു​തി​യ നി​ബ​ന്ധ​ന. വി​ദേ​ശ​ത്തു മ​രി​ക്കു​ന്ന പ്ര​വാ​സി​ക​ളു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​ത് ദി​വ​സ​ങ്ങ​ളോ​ളം വൈ​കി​ക്കു​ന്ന​താ​ണ് പു​തി​യ ഉ​ത്ത​ര​വ്. ഇ​തു​വ​രെ ഒ​റ്റ ദി​വ​സം കൊ​ണ്ട് ഗ​ള്‍​ഫി​ല്‍​നി​ന്നും മ​റ്റും മൃ​ത​ദേ​ഹ​ങ്ങ​ള്‍ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ സാ​ധി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ പു​തി​യ ഉ​ത്ത​ര​വ് വ​ന്ന​തോ​ടെ കു​റ​ഞ്ഞ​ത് നാ​ല് ദി​വ​സം എ​ങ്കി​ലും വേ​ണ്ടി വ​രും മൃ​ത​ദേ​ഹ​ങ്ങ​ള്‍ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *