എബ്രഹാം കൊച്ചുപാറയ്ക്കല്‍ പൊതുദര്‍ശനം ഡാലസില്‍ ജൂണ്‍ 16 വെള്ളി

സണ്ണിവെയില്‍ ഡാലസില്‍ സണ്ണിവെയ്‌ലില്‍ നിര്യാതനായ കോട്ടയം പുതുപ്പള്ളി (അഞ്ചേരി) കൊച്ചുപാറയ്ക്കല്‍ എബ്രഹാം (73) പൊതുദര്‍ശനം ജൂണ്‍ 16 വെള്ളിയാഴ്ച വൈകുന്നേരം 6 മുതല്‍ 9 വരെ കരോള്‍ട്ടന്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവവാലയത്തില്‍

ജൂണ്‍ 17 ശനിയാഴ്ച രാവിലെ 9: 30 നു സംസ്കാര ശുശ്രൂഷകള്‍ കരോള്‍ട്ടന്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവവാലയത്തില്‍ നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സെബാസ്റ്റ്യന്‍ വലിയപറമ്പില്‍ : 469 360 7520, ഷാജി കൊച്ചുപാറയ്ക്കല്‍ : 972898 419

News Report: P.P.Cherian, USA

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *