മാധ്യമ പ്രവര്‍ത്തകന്‍ പി.പി. ചെറിയാന്റെ സഹോദരി മേരി വര്‍ഗീസ് നിര്യാതയായി

ഡാളസ്: തൃശൂര്‍ പുലിക്കോട്ടില്‍ പരേതരായ പാവുവിന്റെയും അച്ഛാമ്മയുടെയും മകളും പുലിക്കോട്ടില്‍ വര്‍ഗീസിന്റെ ഭാര്യയുമായ മേരി വര്‍ഗീസ് (83) കേരളത്തില്‍ നിര്യാതയായി. അമേരിക്കയിലെ മാധ്യമപ്രവര്‍ത്തകനും ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കാ ജോയിന്റ് സെക്രട്ടറിയുമായ പി.പി.ചെറിയാന്റെ സഹോദരിയാണ് പരേത.

മകള്‍: വില്‍സണ്‍ വര്‍ഗീസ്(ഷാര്‍ജ), ശാന്ത ജേക്കബ്, ഷീലാ സണ്ണി, ഷീജാ തമ്പി. മരുമക്കള്‍: സുമ വില്‍സണ്‍(ഷാര്‍ജ), ജേക്കബ്, സണ്ണി, തമ്പി.
മറ്റു സഹോദരങ്ങള്‍: പി.പി. സൈമണ്‍, ശോശാമ്മ തോമസ്, ഗ്രേയ്സി ജോര്‍ജ്ജ്, അന്നാമണി തോമസ്(എല്ലാവരും ഡാളസ്).
സംസ്ക്കാര ശുശ്രൂഷകള്‍ ചാലിശേരി മാര്‍ത്തോമ്മാ ചര്‍ച്ച് ദേവാലയത്തില്‍ മെയ് 30ന് ചൊവ്വാഴ്ച്ച 3 മണിയ്ക്ക്. പരേതയുടെ സഹോദരപുത്രനും ഓസ്റ്റിന്‍ മാര്‍ത്തോമ്മാ ഇടവക വികാരിയുമായ റവ.ബിജു പി. സൈമണ്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

അന്നേ ദിവസം utsav.tv യില്‍ ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണവും ഉണ്ടായിരിക്കും .

കൂടുതല്‍ വിവരങ്ങള്‍ക്ക്: പി.പി.ചെറിയാന്‍: 214 450 4107, 91 466 22 55115(ഇന്ത്യ).

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *