പ്രവാസി മലയാളി ഫെഡറേഷൻ (പി.എം.എഫ്) ഓസ്ട്രിയ യുണിറ്റ് കുടുംബ സംഗമം 2017 മെയ് 13 -ന് വിയന്നയിൽ

വിയന്ന: വിദേശ മലയാളികളുടെ കൂട്ടായ്മയിൽ, ഇന്ത്യയിലടക്കം നാല്പതോളം രാജ്യങ്ങളിൽ യൂണിറ്റുള്ള ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ പ്രവാസി മലയാളി ഫെഡറേഷൻ ഓസ്ട്രിയ യുണിറ്റ് കുടുംബ സംഗമം  2017 മെയ്  13 -ന്  വിയന്നയിൽ നടക്കും.

More Details :   http://www.pravasimalayalifederation.org/

 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *