ഗി​​​ന്ന​​​സ് ലോ​​ക റി​​​ക്കാ​​​ർ​​​ഡ് ല​​​ക്ഷ്യ​​​മി​​​ട്ട് യോ​​​ഗാ​​​ദി​​​ന​​​മാ​​​യ 21ന് ​​​മൈ​​​സൂ​​​രു ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ടം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന യോ​​​ഗാ പ്ര​​​ദ​​​ർ​​​ശ​​​നം റേ​​​സ് കോ​​​ഴ്സി​​​ൽ ന​​​ട​​​ക്കും.

മൈ​​​സൂ​​​രു: ഗി​​​ന്ന​​​സ് ലോ​​ക റി​​​ക്കാ​​​ർ​​​ഡ് ല​​​ക്ഷ്യ​​​മി​​​ട്ട് യോ​​​ഗാ​​​ദി​​​ന​​​മാ​​​യ 21ന് ​​​മൈ​​​സൂ​​​രു ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ടം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന യോ​​​ഗാ പ്ര​​​ദ​​​ർ​​​ശ​​​നം റേ​​​സ് കോ​​​ഴ്സി​​​ൽ ന​​​ട​​​ക്കും. നേ​​​ര​​​ത്തെ, മൈ​​​സൂ​​​രു കൊ​​​ട്ടാ​​​ര​​​പ​​​രി​​​സ​​​രം, ഹാ​​​ർ​​​ദി​​​ക് സ​​​ർ​​​ക്കി​​​ൾ, ഡി​​​ഡി അ​​​ര​​​ശ് റോ​​​ഡ്, മ​​​ഹാ​​​രാ​​​ജ കോ​​​ള​​​ജ് മൈ​​​താ​​​നി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​യി യോ​​​ഗാ പ്ര​​​ദ​​​ർ​​​ശ​​​നം ന​​​ട​​​ത്താ​​​നാ​​​ണ് തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്ന​​​തെ​​​ങ്കി​​​ലും ഒ​​​റ്റ വേ​​​ദി​​​യി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ പേ​​​രെ പ​​​ങ്കെ​​​ടു​​​പ്പി​​​ച്ചു​​​കൊ​​​ണ്ട് റി​​​ക്കാ​​​ർ​​​ഡ് നേ​​​ടു​​​ന്ന​​​തി​​​നാ​​​യാ​​​ണ് വേ​​​ദി മാ​​​റ്റി​​​യ​​​ത്. ചാ​​​മു​​​ണ്ഡി മ​​​ല​​​യ​​​ടി​​​വാ​​​ര​​​ത്തി​​​ൽ 139 ഏ​​​ക്ക​​​റി​​​ലാ​​​യി സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന റേ​​​സ് കോ​​​ഴ്സി​​​ൽ 72,000 പേ​​​രെ ഉ​​​ൾ​​​ക്കൊ​​​ള്ളി​​​ക്കാ​​​നാ​​​കും.

ഇ​​​തു​​​വ​​​രെ പ​​​തി​​​ന​​​യ്യാ​​​യി​​​ര​​​ത്തോ​​​ളം പേ​​​ർ യോ​​​ഗാ​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു​​​ക​​​ഴി​​​ഞ്ഞു. പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് 21ന് ​​​റേ​​​സ്കോ​​​ഴ്സി​​​ൽ ത​​​ത്സ​​​മ​​​യം ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​നു​​​ള്ള സൗ​​​ക​​​ര്യ​​​വും ഒ​​​രു​​​ക്കു​​​ന്നു​​​ണ്ട്.

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *