വി​ജ​യ്​ മ​ല്യ​ക്കെ​തി​രെ എ​ൻ​ഫോ​ഴ്​​സ്​​മ​െൻറ്​ ഡ​യ​റ​ക്ട​റേ​റ്റ്​ (ഇ.​ഡി) കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു.

ക​ള്ള​പ്പ​ണം ​െവ​ളു​പ്പി​ക്ക​ൽ ത​ട​യു​ന്ന (പി.​എം.​എ​ൽ.​എ) നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ്​ മ​ല്യ, െഎ.​ഡി.​ബി.െ​എ ബാ​ങ്ക്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ, കി​ങ്​ ഫി​ഷ​ർ എ​യ​ർ​ലൈ​ൻ​സ്​ ഡ​യ​റ​ക്​​ട​ർ​മാ​ർ എ​ന്നി​വ​ർ​െ​ക്ക​തി​രെ പ്ര​ത്യേ​ക കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം ന​ൽ​കി​യ​ത്. 860.92 കോ​ടി രൂ​പ വാ​യ്​​പ​യാ​യി സ്വീ​ക​രി​ക്കാ​വു​ന്ന യോ​ഗ്യ​ത​ക​ൾ ഒ​ന്നും​ത​ന്നെ ഇ​ല്ലാ​തി​രി​ക്കെ ബാ​ങ്ക്​ പ​ണം ന​ൽ​കി​യെ​ന്നാ​ണ്​ ആ​രോ​പി​ക്ക​പ്പെ​ടു​ന്ന​ത്. ബാ​ങ്കി​ലെ ഉ​ന്ന​ത​രും കി​ങ്​ ഫി​ഷ​ർ മേ​ധാ​വി​ക​ളും ത​മ്മി​ൽ ഇ​തി​നാ​യി ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​താ​യും പ​റ​യു​ന്നു.

വാ​യ്​​പ​യാ​യി ന​ൽ​കി​യ പ​ണ​ത്തി​ൽ​നി​ന്ന്​ വി​മാ​ന​വാ​ട​ക, സ​ർ​വി​സ്, സ്​​പെ​യ​ർ പാ​ർ​ട്​​സ്​ വാ​ങ്ങ​ൽ തു​ട​ങ്ങി​യ വ്യാ​േ​ജ​ന 423 കോ​ടി രൂ​പ വി​ദേ​ശ​ത്തേ​ക്ക്​ ക​ട​ത്തി​യ​താ​യും ആ​രോ​പി​ക്കു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ്​ വി​ജ​യ്​ മ​ല്യ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്.

*********************************************************************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *