തൃശൂരിൽ അഞ്ചു കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി

തൃശൂർ: ശക്തൻ മാർക്കറ്റിൽനിന്ന് അഞ്ചു കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. പച്ചക്കറി ലോറിയിൽ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. സംഭവത്തിൽ കട്ടപ്പന സ്വദേശി കുറുപ്പുസ്വാമിയെ കസ്റ്റഡിയിലെടുത്തു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *