ജമ്മു കാഷ്മീരിൽ ഭീകരാക്രമണം; നാലു ജവാൻമാർക്കു വീരമൃത്യു

ജമ്മു: ജമ്മു കാഷ്മീരിലെ കുപ്‌വാരയിലുണ്ടായ ഭീകരാക്രമണത്തിൽ നാലു ജവാൻമാർ വീരമൃത്യു വരിച്ചു. നാലു ഭീകരരെ സൈന്യം വധിക്കുകയും ചെയ്തു. പ്രദേശത്ത് കൂടുതൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടർന്ന് സൈന്യം തെരച്ചിൽ തുടരുകയാണ്.

ശനിയാഴ്ച നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ നു​ഴ​ഞ്ഞു​ക​യ​റ്റം ത​ട​യു​ന്ന​തി​നി​ടെ ര​ണ്ടു സൈ​നി​ക​ർ വെ​ടി​യേ​റ്റ് മ​രി​ച്ചിരുന്നു. സൈ​നി​ക​രു​ടെ പ്രത്യാക്രമണത്തിൽ ര​ണ്ടു തീ​വ്ര​വാ​ദി​ക​ളും കൊല്ലപ്പെട്ടു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *