ആധാർ ഇല്ലാത്തവർക്കും നേരിട്ട് ആദായ നികുതി റി​ട്ടേ​ണു​ക​ൾ സ​മ​ർ​പ്പി​ക്കാമെന്നു ഹൈക്കോടതി.

ന്യൂ​ഡ​ൽ​ഹി: ആധാർ ഇല്ലാത്തവർക്കും നേരിട്ട് ആദായ നികുതി റി​ട്ടേ​ണു​ക​ൾ സ​മ​ർ​പ്പി​ക്കാമെന്നു ഹൈക്കോടതി. 2016-17 സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തെ ആദായ നികുതി അടയ്ക്കാനുള്ള സമയ പരിധി അവസാനിക്കാൻ ഒരു ദിവസം ബാക്കി നിൽക്കെയാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇൻകംടാക്സ് ആക്ടിലെ ഭേദഗതി ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ഉത്തരവ്.

incometaxindiaefiling.gov.in എ​ന്ന വെ​ബ് സൈ​റ്റി​ലാ​ണ് ആ​ദാ​യ​നി​കു​തി റി​ട്ടേ​ൺ ഫ​യ​ൽ‌ ചെ​യ്യേ​ണ്ട​ത്. റി​ട്ടേ​ൺ ഫ​യ​ൽ ചെ​യ്യു​ന്ന​തി​ന് ആ​ധാ​ർ ന​മ്പ​രും പാ​ൻ ന​മ്പ​രു​മാ​യി ലി​ങ്ക് ചെ​യ്യ​ണം.

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *