രാഷ്ട്രപതി സ്ഥാനാർഥി: പ്രചരിക്കുന്നത് അഭ്യൂഹങ്ങളെന്ന് സുഷമ സ്വരാജ്.

 

ന്യൂഡൽഹി: രാഷ്ട്രപതി സ്ഥാനാർഥിയെക്കുറിച്ച് പ്രചരിക്കുന്നത് അഭ്യൂഹങ്ങളെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർഥി ചർച്ചകളിൽ സുഷമ സ്വരാജിനു പിന്തുണയേറുന്നു എന്നതരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സുഷമ.

താൻ രാഷ്ട്രപതി സ്ഥാനാർഥിയാണെന്നു പ്രചരിക്കുന്ന വാർത്തകളെല്ലാം അഭ്യൂഹങ്ങളാണ്. താൻ വിദേശകാര്യമന്ത്രിയാണ്. താന്നോട് അന്താരാഷ്ട്രകാര്യങ്ങളെ കുറിച്ചു ചോദിക്കണം. രാഷ്ട്രപതി സ്ഥാനാർഥിയായി പരിഗണിച്ച് മാധ്യമങ്ങൾ സുഷമയെ സമീപിച്ചപ്പോഴാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.

 

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *