തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമന രീതി കൃത്യമായ നടപടിക്രമങ്ങള്‍ ഇല്ലാത്ത വിധത്തിലാണെന്ന് സുപ്രീംകോടതി.

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമന രീതി കൃത്യമായ നടപടിക്രമങ്ങള്‍ ഇല്ലാത്ത വിധത്തിലാണെന്ന് സുപ്രീംകോടതി. ഇതുവരെയുള്ള നിയമനങ്ങള്‍ സുതാര്യവും തൃപ്തികരവുമാണെന്നും ഏറ്റവും നല്ല വ്യക്തികളാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി നിയമിക്കപ്പെട്ടതെന്നും കോടതി നിരീക്ഷിച്ചു.

എന്നാല്‍ നടപടിക്രമങ്ങള്‍ക്ക് കൃത്യതയില്ലാത്തത് പോരായ്മയാണെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹര്‍, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഭരണഘടനയുടെ 324-ാം വകുപ്പ് പ്രകാരം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെയും നിയമിക്കുന്നതിന് നിയമനിര്‍മ്മാണം നടത്താവുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കവെയാണ് പരാമര്‍ശം.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍, തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ എന്നിവരുടെ നിയമനത്തിനായി പ്രത്യേക നിയമനിര്‍മ്മാണം നടത്തണമെന്നും പ്രത്യേക സമിതി ഇതിനായി രൂപീകരിക്കണമെന്നുമാണ് ഹര്‍ജിക്കാരുടെ പ്രധാന ആവശ്യം

തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമന രീതി കൃത്യമായ നടപടിക്രമങ്ങള്‍ ഇല്ലാത്ത വിധത്തിലാണെന്ന് സുപ്രീംകോടതി. July 6, 2017 admin 6 Views 0 Comments supreme court.Edit ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമന രീതി കൃത്യമായ നടപടിക്രമങ്ങള്‍ ഇല്ലാത്ത വിധത്തിലാണെന്ന് സുപ്രീംകോടതി. ഇതുവരെയുള്ള നിയമനങ്ങള്‍ സുതാര്യവും തൃപ്തികരവുമാണെന്നും ഏറ്റവും നല്ല വ്യക്തികളാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി നിയമിക്കപ്പെട്ടതെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ നടപടിക്രമങ്ങള്‍ക്ക് കൃത്യതയില്ലാത്തത് പോരായ്മയാണെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹര്‍, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഭരണഘടനയുടെ 324-ാം വകുപ്പ് പ്രകാരം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെയും നിയമിക്കുന്നതിന് നിയമനിര്‍മ്മാണം നടത്താവുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കവെയാണ് പരാമര്‍ശം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍, തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ എന്നിവരുടെ നിയമനത്തിനായി പ്രത്യേക നിയമനിര്‍മ്മാണം നടത്തണമെന്നും പ്രത്യേക സമിതി ഇതിനായി രൂപീകരിക്കണമെന്നുമാണ് ഹര്‍ജിക്കാരുടെ പ്രധാന ആവശ്യം

*****************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *