ഹെെ​​​ക്കോ​​​ട​​​തി കോ​​​ഴ​​​ക്കേ​​​സി​​​ൽ സു​​​കേ​​​ശ് ച​​​ന്ദ്ര​​​ശേ​​​ഖ​​​റി​​​ന്‍റെ ജാ​​​മ്യ ഹ​​​ർ​​​ജി ത​​​ള്ളി.

ന്യൂ​​​ഡ​​​ൽ​​​ഹി: ഹെെ​​​ക്കോ​​​ട​​​തി കോ​​​ഴ​​​ക്കേ​​​സി​​​ൽ സു​​​കേ​​​ശ് ച​​​ന്ദ്ര​​​ശേ​​​ഖ​​​റി​​​ന്‍റെ ജാ​​​മ്യ ഹ​​​ർ​​​ജി ത​​​ള്ളി. ഇ​​​ന്ന​​​ലെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. കേ​​​സി​​​ൽ പ​​​ങ്കു​​​ണ്ടെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ എ​​​ഡി​​​എം​​​കെ നേ​​​താ​​​വാ​​​യ ടി​​​ടി​​​വി ദി​​​ന​​​ക​​​ര​​​ന് ജാ​​​മ്യം ല​​​ഭി​​​ച്ചി​​​രു​​​ന്നു. വ്യാ​​​ജ രാ​​​ജ്യ​​​സ​​ഭാ അം​​​ഗ​​​ത്വ തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡ് ഉ​​​പ​​​യോ​​​ഗി​​​ച്ച​​​ത് പോ​​​ലീ​​​സ് അ​​​ന്വേ​​​ഷി​​​ച്ച് ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ജ​​​സ്റ്റീ​​​സ് എ​​​സ് മു​​​ര​​​ളീ​​​ദ​​​ർ പ​​​റ​​​ഞ്ഞു. ഏ​​​പ്രി​​​ൽ 16നാ​​​ണ് ച​​​ന്ദ്ര​​​ശേ​​​ഖ​​​റി​​​നെ അ​​​റ​​​സ്റ്റു ചെ​​​യ്ത​​​ത്.

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *