ജമ്മുകാഷ്മീരിൽ സൈനികൻ വെടിയേറ്റു മരിച്ചനിലയിൽ

ശ്രീനഗർ: ജമ്മുകാഷ്മീരിൽ സൈനികൻ വെടിയേറ്റു മരിച്ചനിലയിൽ. ഷോപ്പിയാനിലെ ഹർമാനിലാണ് സംഭവം. ലഫ്.കേണൽ ഉമർ ഫയാസ് ആണ് മരിച്ചത്.
തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നാണ് നിഗമനം.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *