ക​​​ർ​​​ഷ​​​ക​​​പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​നി​​​ടെ പോ​​​ലീ​​​സ് വെ​​​ടി​​​വ​​​യ്പി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട അ​​​ഞ്ചു​​​പേ​​​രു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് മു​​​ഖ്യ​​​മ​​​ന്ത്രി ശി​​​വ​​​രാ​​​ജ് സിം​​​ഗ് ചൗ​​​ഹാ​​​ൻ നേ​​​രി​​​ട്ടെ​​​ത്തി ധ​​​ന​​​സ​​​ഹാ​​​യ​​​മാ​​​യ ഒ​​​രു കോ​​​ടി രൂ​​​പ വി​​​ത​​​ര​​​ണം ചെ​​​യ്തു.

മന്ദ്സോർ: ക​​​ർ​​​ഷ​​​ക​​​പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​നി​​​ടെ പോ​​​ലീ​​​സ് വെ​​​ടി​​​വ​​​യ്പി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട അ​​​ഞ്ചു​​​പേ​​​രു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് മു​​​ഖ്യ​​​മ​​​ന്ത്രി ശി​​​വ​​​രാ​​​ജ് സിം​​​ഗ് ചൗ​​​ഹാ​​​ൻ നേ​​​രി​​​ട്ടെ​​​ത്തി ധ​​​ന​​​സ​​​ഹാ​​​യ​​​മാ​​​യ ഒ​​​രു കോ​​​ടി രൂ​​​പ വി​​​ത​​​ര​​​ണം ചെ​​​യ്തു. ഭാ​​​ര്യ സാ​​​ധ​​​ന​​​യും മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

പ്ര​​​ത്യേ​​​ക വി​​​മാ​​​ന​​​ത്തി​​​ൽ ബ​​​ധ്‌​​​വാ​​​ൻ ഗ്രാ​​​മ​​​ത്തി​​​ലി​​​റ​​​ങ്ങി​​​യ മു​​​ഖ്യ​​​മ​​​ന്ത്രി ഘ​​​ന​​​ശ്യാം ധ​​​കാ​​​ഡി​​​ന്‍റെ വ​​​സ​​​തി​​​യി​​​ലാ​​​ണ് ആ​​​ദ്യം പോ​​​യ​​​ത്. ക​​​ർ​​​ഷ​​​ക പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​നി​​​ടെ ആ​​​റു പേ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. ഒ​​​രാ​​​ൾ പോ​​​ലീ​​​സ് മ​​​ർ​​​ദ​​​ന​​​ത്തി​​​ലാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ഈ ​​​കു​​​ടും​​​ബ​​​ത്തി​​​നും സ​​​ർ​​​ക്കാ​​​ർ ധ​​​ന​​​സ​​​ഹാ​​​യം പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.​​​ എ​​​ല്ലാ​​​വ​​​ർ​​​ക്കു​​​മു​​​ള്ള പ​​​ണം അ​​​വ​​​ര​​​വ​​​രു​​​ടെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ൽ നി​​​ക്ഷേ​​​പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *