ന്യൂഡൽഹി: വിമാനത്തിൽ യാത്രക്കാരിയെ ശല്യം ചെയ്യാൻ ശ്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ. ഹൈദരാബാദിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രക്കിടെ ശല്യം ചെയ്തെന്ന 44 വയസുകാരിയുടെ പരാതിയിലാണ് അറസ്റ്റ്.
ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയപ്പോൾ യാത്രക്കാരി പോലീസിനെ സമീപിക്കുകയായിരുന്നു. വിമാനത്തിൽവച്ച് തന്നോട് അശ്ലീല പദപ്രയോഗങ്ങൾ നടത്തിയെന്നാണ് സ്ത്രീ നൽകിയ പരാതിയിൽ പറയുന്നത്
*******************************
നിങ്ങൾ എഴുതാറുണ്ടോ ?
എഴുതുന്നത് കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.
അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?
നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.
പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.
(ഗൂഗിൾ സ് ക്രിപ്റ്റിൽ അയക്കുന്നത് ഉപകാരപ്രദം)
Mail your Literary works & News : pravasivoicenews@gmail.com
www.pravasivoice.com