സ്പാ​യു​ടെ മ​റ​വി​ൽ പെ​ണ്‍​വാ​ണി​ഭം ന​ട​ത്തി​യ സം​ഘം ഗു​രു​ഗ്രാ​മി​ൽ പി​ടി​യി​ൽ.

ഗു​രു​ഗ്രാം: സ്പാ​യു​ടെ മ​റ​വി​ൽ പെ​ണ്‍​വാ​ണി​ഭം ന​ട​ത്തി​യ സം​ഘം ഗു​രു​ഗ്രാ​മി​ൽ പി​ടി​യി​ൽ. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് ഗു​ഡ്ഗാ​വ് പോ​ലീ​സ് ര​ണ്ടി​ട​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് സ്പാ ​ഉ​ട​മ​സ്ഥ​ന​ട​ക്കം 11 പേ​ർ അ​റ​സ്റ്റി​ലാ​യ​ത്. സ്പാ ​ഉ​ട​മ​സ്ഥ​ന്‍റെ ഭാ​ര്യ, മാ​നേ​ജ​ർ, എ​ട്ടു സ്ത്രീ​ക​ൾ എ​ന്നി​വ​രും അ​റ​സ്റ്റി​ലാ​യ​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

ഗു​ഡ്ഗാ​വ് സെ​ക്ട​ർ 50ലെ ​ഒ​രു മാ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്പാ​യി​ലാ​യി​രു​ന്നു ഇ​വ​ർ വാ​ണി​ഭം കേ​ന്ദ്രീ​ക​രി​ച്ചി​രു​ന്ന​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. റെ​യ്ഡി​ൽ ര​ണ്ട് ഇ​ട​പാ​ടു​കാ​രും അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്.

******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *