ഓഹരി സൂചികകളില്‍ ലാഭത്തോടെ തുടക്കം

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 120 പോയന്റ് നേട്ടത്തില്‍ 30486ലും നിഫ്റ്റി എട്ട് പോയന്റ് ഉയര്‍ന്ന് 9394ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 886 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 655 ഓഹരികള്‍ നഷ്ടത്തിലുമാണ്.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *