യെ​ച്ചൂ​രി​ക്കു നേ​ര​യു​ണ്ടാ​യ ആ​ക്ര​മ​ണം; അ​പ​ല​പി​ച്ച് ആ​ർ​എ​സ്എ​സ് രം​ഗ​ത്ത്

ന്യൂ​ഡ​ൽ​ഹി: സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​ക്കു നേ​ര​യു​ണ്ടാ​യ കൈ​യേ​റ്റ​ത്തി​ൽ അ​പ​ല​പി​ച്ച് ആ​ർ​എ​സ്എ​സ്. ഇ​ത്ത​രം സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ എ​തി​ര്‍​ക്കു​ന്ന​താ​യി ആ​ര്‍​എ​സ്എ​സ് വ്യ​ക്ത​മാ​ക്കി.

സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘ​ട​ന​യു​ടെ പേ​ര് വ​ലി​ച്ചി​ഴ​യ്ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല​ന്നും ആ​ര്‍​എ​സ്എ​സ് വാ​ര്‍​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ത​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ സി​പി​എം ഗു​ണ്ടാ​യി​സം കാ​ണി​ക്കു​ക​യാ​ണെ​ന്നും ആ​ര്‍​എ​സ്എ​സ് ആ​രോ​പി​ച്ചു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *