ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റു.

മംഗളുരു: ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റു. സജിപ്പമുന്നൂര്‍ കണ്ടൂരിലെ ശരത്തിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ശരത്തിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി ബണ്ട്വാള്‍ ബി.സി റോഡില്‍ വെച്ചാണ് ഒരു സംഘം ശരത്തിനെ വെട്ടിപ്പരിക്കേല്‍പിച്ചത്.

ബി.സി റോഡില്‍ ഉദയ എന്ന ഇസ്തിരിക്കട നടത്തിവരികയാണ് ശരത്ത്. ചൊവ്വാഴ്ച രാത്രി ജോലി കഴിഞ്ഞ് കട പൂട്ടി വീട്ടിലേക്ക് പോകാനൊരുങ്ങുമ്പോഴാണ് അജ്ഞാത സംഘം ശരത്തിനെ ആക്രമിച്ചത്. വിവരമറിഞ്ഞ് എസ്പി സുധീര്‍ കുമാര്‍ റെഡ്ഡി സ്ഥലത്തെത്തി. അക്രമ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് പിക്കറ്റിംഗ് ഏര്‍പ്പെടുത്തി.

ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റു. July 6, 2017 admin 10 Views 0 Comments rssEdit മംഗളുരു: ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റു. സജിപ്പമുന്നൂര്‍ കണ്ടൂരിലെ ശരത്തിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ശരത്തിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി ബണ്ട്വാള്‍ ബി.സി റോഡില്‍ വെച്ചാണ് ഒരു സംഘം ശരത്തിനെ വെട്ടിപ്പരിക്കേല്‍പിച്ചത്. ബി.സി റോഡില്‍ ഉദയ എന്ന ഇസ്തിരിക്കട നടത്തിവരികയാണ് ശരത്ത്. ചൊവ്വാഴ്ച രാത്രി ജോലി കഴിഞ്ഞ് കട പൂട്ടി വീട്ടിലേക്ക് പോകാനൊരുങ്ങുമ്പോഴാണ് അജ്ഞാത സംഘം ശരത്തിനെ ആക്രമിച്ചത്. വിവരമറിഞ്ഞ് എസ്പി സുധീര്‍ കുമാര്‍ റെഡ്ഡി സ്ഥലത്തെത്തി. അക്രമ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് പിക്കറ്റിംഗ് ഏര്‍പ്പെടുത്തി.

*****************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *