വി​നോ​ദ​യാ​ത്ര​യ്ക്കെ​ത്തി​യ യു​വ​തി ഹോ​ട്ട​ൽ മു​റി​യി​ൽ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി

ഹൈ​ദ​രാ​ബാ​ദ്: ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ യു​വ​തി ഹൈ​ദ​രാ​ബാ​ദി​ൽ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി. വി​നോ​ദ​സ​ഞ്ചാ​രി​യാ​യി എ​ത്തി​യ യു​വ​തി​യാ​ണ് ബെ​ൻ​ജാ​ര ഹി​ൽ​സി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. നാ​ലു​പേ​ർ ചേ​ർ​ന്നു പീ​ഡി​പ്പി​ച്ചെ​ന്നു കാ​ട്ടി യു​വ​തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഇ​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

വി​നോ​ദ​യാ​ത്ര​യ​യ്ക്കാ​യി ഹൈ​ദ​രാ​ബാ​ദി​ലെ​ത്തി​യ യു​വ​തി​യും സു​ഹൃ​ത്തു​ക്ക​ളും ബെ​ൻ​ജാ​ര ഹി​ൽ​സി​ൽ ഓരോ റൂ​മു​ക​ളി​ലാ​ണ് ക​ഴി​ഞ്ഞ​ത്. ഇ​വ​രെ പി​ന്തു​ട​ർ​ന്നെ​ത്തി​യ പ്ര​തി​ക​ളാ​യ നാ​ലു യു​വാ​ക്ക​ളും ഇ​തി​ന​ടു​ത്തു​ത​ന്നെ മു​റി​യെ​ടു​ത്തു. അ​ടു​ത്ത​ദി​വ​സം റൂം ​പ​രി​ചാ​ര​ക​ന്‍റെ വേ​ഷ​ത്തി​ൽ അ​ക​ത്തു​ക​ട​ന്ന പ്ര​തി​ക​ളി​ൽ ഒ​രാ​ൾ പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി​യെ കെ​ട്ടി​യി​ട്ട് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളും ഇ​വ​രെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ചു.

യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​രെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *