രാ​​​ഷ്​​​ട്ര​​​പ​​​തി​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ എ​​​ന്‍​​​ഡി​​​എ സ്ഥാ​​​നാ​​​ര്‍​​​ഥി രാം​​​നാ​​​ഥ് കോ​​​വി​​​ന്ദി​​​നെ പി​​​ന്തു​​​ണ​​​യ്ക്കാ​​​ന്‍ അ​​​ണ്ണാ ഡി​​​എം​​​കെ അ​​​മ്മ വി​​​ഭാ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

ചെ​​​ന്നൈ: രാ​​​ഷ്​​​ട്ര​​​പ​​​തി​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ എ​​​ന്‍​​​ഡി​​​എ സ്ഥാ​​​നാ​​​ര്‍​​​ഥി രാം​​​നാ​​​ഥ് കോ​​​വി​​​ന്ദി​​​നെ പി​​​ന്തു​​​ണ​​​യ്ക്കാ​​​ന്‍ അ​​​ണ്ണാ ഡി​​​എം​​​കെ അ​​​മ്മ വി​​​ഭാ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ട​​​പ്പാ​​​ടി കെ. ​​​പ​​​ള​​​നി​​​സ്വാ​​​മി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ചേ​​​ര്‍​​​ന്ന യോ​​​ഗ​​​മാ​​​ണു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത്.

90 എം​​​എ​​​ല്‍​​​എ​​​മാ​​​രു​​​ടെ പി​​​ന്തു​​​ണ​​​യു​​​ള്ള അ​​​ണ്ണാ ഡി​​​എം​​​കെ അ​​​മ്മ വി​​​ഭാ​​​ഗ​​​ത്തി​​​ന് മു​​​പ്പ​​​ത് എം​​​പി​​​മാ​​​രു​​​ടെ​​​യും പി​​​ന്തു​​​ണ​​​യു​​​ണ്ട്.

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *