രാമചന്ദ്ര ഗുഹ ബിസിസിഐ ഭരണസമിതി സ്ഥാനം രാജിവച്ചു.

ന്യൂദല്‍ഹി: ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ ബിസിസിഐ ഭരണസമിതി സ്ഥാനം രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് അദ്ദേഹം വ്യക്തമാക്കി.

സ്‌പോര്‍ട്‌സ് ഭരണം സുതാര്യമാക്കാന്‍ 2017 ജനുവരി 30-നാണ് മുന്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലായ വിനോദ് റായിയുടെ നേതൃത്വത്തില്‍ നാലംഗഭരണസമിതിയെ സുപ്രീം കോടതി നിയമിച്ചത്. റായിക്ക് പുറമേ മിസ് എഡുല്‍ജി, രാമചന്ദ്ര ഗുഹ, വിക്രം ലിമയെ എന്നിവരായിരുന്നു സമിതിയിലുണ്ടായിരുന്നത്.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *